ആശാൻ കൊച്ചിയിലെത്തി, ആരാധകർക്ക് ഒപ്പം നൃത്തം വെച്ച് ഇവാൻ വുകമനോവിച് (വീഡിയോ ).
ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി.
ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്തയെത്തി. തങ്ങളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകമനോവിച് കൊച്ചിയിലെത്തി. ആരാധകർക്ക് ഒപ്പം നൃത്തം വെച്ച് ആശാൻ. വീഡിയോ ചുവടെ ചേർക്കുന്നു.
Ivan literally was jumping around with the fans lol. Nd that dialogue "aarambhikalama?" ????. I love this man pic.twitter.com/hasRmWFUqy
— Luci ¹⁴^³⁵ (@RM_madridbabe1) August 1, 2022
ഇന്ന് മുതൽ തന്നെ പ്രീ സീസൺ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് മധ്യ ടീം ദുബായിലേക്ക് പറക്കും.ഓഗസ്റ്റ് 16 ന്ന് ആരംഭിക്കുന്ന ഡ്യുറണ്ട് കപ്പോടെയാകും ടൂർണമെന്റ് ആരംഭിക്കുക.ഡ്യുറണ്ട് കപ്പിൽ റിസർവ് ടീമാകും പന്ത് തട്ടുക.
കൂടുതൽ കേരള ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page