നെതര്‍ലാണ്ട് സൂപ്പര്‍ താരങ്ങള്‍ മാഞ്ചെസ്റ്റെര്‍ യൂണിറ്റഡിലേക്ക് ?

എറിക് ടെന്‍ഹാഗിനൊപ്പം ഡച്ച് സൂപ്പര്‍ താരങ്ങളായ മാറ്റിജ്സ് ഡി ലൈറ്റും ,ഫ്രെങ്കി ഡി ജോങ്ങും യുണൈറ്റഡിലേക്ക്.

2019 വരെ ഡി ലൈറ്റ് ടെന്‍ ഹാഗിന് കീഴിലായിരുന്നു കളിച്ചിരുന്നത്.മാഞ്ചെസ്റ്റെര്‍ യുണൈറ്റഡില്‍ രണ്ടുപേരും വീണ്ടും ഒന്നിക്കാന്‍ സാധ്യത.ഡി ലിറ്റനും മുൻ ടീം അംഗമായ ഫ്രെങ്കി ഡി ജോങ്ങിനും വേണ്ടി ഡീലുകൾ നടത്താൻ ടെൻ ഹാഗ് ആഗ്രഹിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2019 ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തിയ ടെൻ ഹാഗിന്റെ അയാക്ജ്സ്  ടീമിന്റെ നെടും തൂണുകളായിരുന്നു  ഇരുവരും.

നിലവിൽ ഡി ജോങ്ങ്  കളിക്കുന്ന ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്.എന്നാൽ ഡി ലൈറ്റ് ആകട്ടെ ജൂവെന്‍റസില്‍  ഫോം കണ്ടെത്താൻ വളരെയധികം വിഷമിക്കുകയാണ്.ഈ രണ്ടു കാരണങ്ങൾ മുന്‍  അയാക്സ് പരിശീലകന്  ഈ രണ്ടു കളിക്കാരെയും യുണൈറ്റഡിൽ എത്തിക്കാൻ എളുപ്പമാക്കി തീർക്കുമെന്ന്  കരുതപ്പെടുന്നു.

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ മാറ്റിച്ച്  യുണൈറ്റഡ് ടീം വിടുമെന്നിരിക്കെ,പൊഗ്ബക്കൊപ്പം  മിഡ്ഫീൽഡിൽ നവീകരണം വരുത്തുന്നതിന് യുണൈറ്റെഡ് മുന്‍ഗണന നല്‍കിയേക്കും.ഡി ജോങ്ങ് റെഡ് ഡെവിള്‍സിലേക്കാണെന്ന് 90 ശതമാനവും ഉറപ്പായിക്കഴിഞ്ഞു.വരാനിരിക്കുന്ന് സമ്മര്‍ ട്രാന്‍ഫര്‍ ജാലകത്തില്‍ ഏകദേശം 70 മില്ല്യണ്‍ യൂറോക്ക് ഡി ജോങ്ങ് യുണൈറ്റെഡിലേക്ക് എത്താനാണ് സാധ്യത.യുണൈറ്റടിനെ കൂടാതെ എതിരാളികളായ മാഞ്ചെസ്റ്റെര്‍ സിറ്റിയും,ഫ്രെഞ്ച് വമ്പന്മാരായ പാരിസ് സെയിന്‍റ് ജെര്‍മനും 25 വയസുകാരന് പിന്നലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി ലിറ്റിന്നെ സ്വന്തമാക്കാനുള്ള മല്‍സരത്തില്‍ യുണൈറ്റേഡിനോടൊപ്പം യൂറോപ്പ്യന്‍ സൂപ്പര്‍ ക്ലബ്ബുകളായ

ഡി ലിറ്റിന്നെ സ്വന്തമാക്കാനുള്ള മല്‍സരത്തില്‍ യുണൈറ്റേഡിനോടൊപ്പം യൂറോപ്പ്യന്‍ സൂപ്പര്‍ ക്ലബ്ബുകളായ ബാര്‍സലോണയും,ബയണ്‍ മ്യൂണിക്കുമുണ്ടെന്നുമാണ് റിപ്പോര്‍ടുകള്‍.