അഫ്ഗാൻ 157 ന്ന് ഓൾ ഔട്ട്‌, സിമ്പാവേ അഫ്ഗാൻ ടെസ്റ്റ്‌ വിശേഷങ്ങൾ.

അഫ്ഗാൻ 157 ന്ന് ഓൾ ഔട്ട്‌, സിമ്പാവേ അഫ്ഗാൻ ടെസ്റ്റ്‌ വിശേഷങ്ങൾ.

അഫ്ഗാൻ 157 ന്ന് ഓൾ ഔട്ട്‌, സിമ്പാവേ അഫ്ഗാൻ ടെസ്റ്റ്‌ വിശേഷങ്ങൾ.
Pic credit:X

അഫ്ഗാൻ 157 ന്ന് ഓൾ ഔട്ട്‌, സിമ്പാവേ അഫ്ഗാൻ ടെസ്റ്റ്‌ വിശേഷങ്ങൾ.

ടോസ് നേടിയ സിമ്പാവേ നായകൻ എർവിൻ ബൗളിംഗ് തിരഞ്ഞെടുത്തു.മഴ മൂലം ഒരൊറ്റ സെഷൻ മാത്രമേ ആദ്യ ദിവസം നടന്നിരുന്നോള്ളൂ. ആദ്യ ടെസ്റ്റിന് നേർ വിപീരതമായിരുന്നു രണ്ടാം ടെസ്റ്റ്‌.ആദ്യ ടെസ്റ്റിൽ റൺ മഴ പെയ്തിരുന്നു.

എന്നാൽ രണ്ടാം ടെസ്റ്റിൽ അഫ്ഗാനിസ്ഥാനെ സിമ്പാവേ ബൗളേർമാർ തകർത്തു.44.3 ഓവറിൽ അഫ്ഗാൻ 157 റൺസിന് ഓൾ ഔട്ടായി.20 പന്തിൽ 25 റൺസ് നേടിയ റാഷിദ്‌ ഖാനാണ് ഇന്നിങ്സ് ടോപ് സ്കോറർ.സിമ്പാവേക്ക് വേണ്ടി റാസയും നയംഹുരിയും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.മുസുർബാനി രണ്ടും എൻഗരാവ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ദിവസം കളി നിർത്തുമ്പോൾ നിലവിൽ സിമ്പാവേ വിക്കറ്റ് ഒന്നും പോവാതെ 6 റൺസ് എന്നാ നിലയിലാണ്.1 റൺസുമായി ബെൻ കറൻ ക്രീസിലുണ്ട്.4 റൺസുമായി ഗംബിയുമാണ് ക്രീസിൽ.