ബ്ലാസ്റ്റേഴ്‌സിനോട് ഇപ്പോഴും ഷട്ടോരിക്ക് കലിപ്പാണോ.

ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനോട് കലിപ്പാണോ എന്ന് ആരാധകർ ചോദിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിനോട് ഇപ്പോഴും ഷട്ടോരിക്ക് കലിപ്പാണോ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകിയ പരിശീലകന്മാരിൽ ഒരാളായിരുന്നു എൽക്കോ ഷട്ടോരി.എന്നാൽ എസ് ഡി യെ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചതോടെ ഷട്ടോറിക്ക്‌ പരിശീലക സ്ഥാനം നഷ്ടമാകുകയായിരുന്നു.ഈ ഒരു കലിപ്പ് ഇപ്പോഴും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിനോട് ഉണ്ടൊ??.

ഇപ്പോൾ ഷട്ടോറി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരു പോസ്റ്റിൽ ഇട്ട കമന്റ്‌ ഇപ്പോൾ തരംഗമായിരിക്കുക്കയാണ്.നെക്സ്റ്റ് ജൻ കപ്പിനെ പറ്റിയുള്ള ഒരു പോസ്റ്റായിരുന്നു അത്.ബ്ലാസ്റ്റേഴ്‌സ് ക്രിസ്റ്റൽ പാലസ് മത്സരങ്ങളിലെ പ്രധാന മുഹൂർത്തങ്ങളായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

മെച്ചപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ക്രിസ്റ്റൽ പാലസ് വിജയിച്ചു എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. എന്നാൽ വളരെ മോശം അറ്റാക്കിങ് പ്രതിരോധവുമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചതാണെന്നാണ് ഷട്ടോരി പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിനോട് കലിപ്പാണോ എന്ന് ആരാധകർ ചോദിക്കുന്നത്.

ഇത് പോലെയുള്ള കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്ക്‌ വേണ്ടി "xtremedesportes " പിന്തുടരുക.