ബാലൻ ഡി ഓർ 30 അംഗ സാധ്യത പട്ടിക പുറത്ത്
ബാലൻ ഡി ഓർ സാധ്യത പട്ടിക പുറത്ത്.
ബാലൻ ഡി ഓർ 30 അംഗ സാധ്യത പട്ടികയിൽ മെസ്സി ഇല്ല. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിക്ക് 2005 ന് ശേഷം ആദ്യമായിട്ടാണ് ബാലൺ ഡി ഓർ പട്ടികയിൽ ഇടം നേടാൻ സാധിക്കാതെ പോകുന്നത്.മെസ്സി 2005 ന് ശേഷം 7 തവണ ബാലൺ ഡി ഓർ നേടിയിട്ടുണ്ട്.
പി എസ് ജി യിലെ കഴിഞ്ഞ സീസണിലെ തന്റെ മോശം ഫോമാണ് മെസ്സിക്ക് വിനയായത്. മെസ്സിയെ കൂടാതെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറും 30 അംഗ സാധ്യത പട്ടികയിൽ ഇടംപിടിച്ചില്ല.
കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് മോശം ഫോമിലായിരുന്നുവെങ്കിലും പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരങ്ങളിൽ ഉൾപ്പെട്ടതിനാൽ റൊണാൾഡോ ഈ ലിസ്റ്റിൽ ഇടംപിടിച്ചു.മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇടംപിടിച്ച ഒരേ ഒരു താരവും റൊണാൾഡോയാണ്.30 അംഗ താരങ്ങളുടെ സാധ്യത പട്ടിക ചുവടെ ചേർക്കുന്നു.
BALLON D'OR NOMINEES
Thibaut Courtois (Real Madrid),
Rafael Leao (AC Milan)
Christopher Nkunku (RB Leipzig)
Mohamed Salah (Liverpool)
Joshua Kimmich (Bayern Munich)
Trent Alexander-Arnold (Liverpool)
Vinicius Jnr (Real Madrid)
Bernardo Silva (Manchester City)
Luis Diaz (Liverpool)
Robert Lewandowski (Barcelona)
Riyad Mahrez (Manchester City)
Cristiano Ronaldo (Manchester United)
Antonio Rudiger (Real Madrid)
Kevin De Bruyne (Manchester City)
Luka Modric (Real Madrid)
Erling Haaland (Manchester City)
Dusan Vlahovic (Juventus)
Joao Cancelo (Manchester City)
Kylian Mbappe (PSG)
Virgil van Dijk (Liverpool)
Casemiro (Real Madrid)
Son Heung-min (Tottenham)
Fabinho (Liverpool)
Karim Benzema (Real Madrid)
Mike Maignan (AC Milan)
Harry Kane (Tottenham)
Darwin Nunez (Liverpool)
Phil Foden (Manchester City)
Sadio Mane (Bayern Munich)
Sebastian Haller (Borussia Dortmund)
കൂടുതൽ ഫുട്ബോൾ വാർത്ത
കൾക്കായി "Xtremedesportes" പിന്തുടരുക
Our Whatsapp Group
ToOur Whatsapp Group
Our Telegram
Our Facebook Page