രഹാനെയുടെ 95 റൺസ് കേരളത്തെ പുറത്താക്കി. സായിദ് മുഷ്തഖ് അലി വിശേഷങ്ങൾ.

രഹാനെയുടെ 95 റൺസ് കേരളത്തെ പുറത്താക്കി. സായിദ് മുഷ്തഖ് അലി വിശേഷങ്ങൾ.

രഹാനെയുടെ 95 റൺസ് കേരളത്തെ പുറത്താക്കി. സായിദ് മുഷ്തഖ് അലി വിശേഷങ്ങൾ.
Pic credit:X

രഹാനെയുടെ 95 റൺസ് കേരളത്തെ പുറത്താക്കി. സായിദ് മുഷ്തഖ് അലി വിശേഷനങ്ങൾ.

അഭിഷേക് ശർമയുടെ 29 പന്തിലെ 109 റൺസ് മികവിൽ പഞ്ചാബ് മേഘലായ 7 വിക്കറ്റിന് തോൽപിച്ചു.

349/5 റൺസ് സ്വന്തമാക്കി ബറോഡാ സിക്കിമിനെ 263 റൺസിന് തോൽപിച്ചു.

ഡൽഹി അരുൺചൽ പ്രാദേശിനെ 10 വിക്കറ്റിന് തോൽപിച്ചു.

അഭിഷേക് പോരലിന്റെ 48 പന്തിലെ 78 റൺസിന്റെ മികവിൽ ബംഗാൾ രാജസ്താനെ 7 വിക്കറ്റിന് തോൽപിച്ചു.

കർണാടകക്കെതിരെ ഗുജറാത്ത്‌ 5 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് സ്വന്തമാക്കി.നായകൻ അക്സർ പട്ടേൽ 20 പന്തിൽ 56 റൺസ് സ്വന്തമാക്കി.മത്സരത്തിൽ ഗുജറാത്ത്‌ 48 റൺസിന് വിജയിച്ചു.

ഭൂവനേശ്വർ കുമാറിന്റെ ഹാട്ട്രിക്കിൾ ജാർഖണ്ടിനെ ഉത്തർ പ്രദേശിനെ 10 റൺസിന് തോൽപിച്ചു.റിങ്കു സിംഗ് 28 പന്തിൽ 45 റൺസ് സ്വന്തമാക്കി.

റെയിൽവേയസ് പോണ്ടിച്ചേരിയേ 6 വിക്കറ്റിന് തോൽപിച്ചു.

31 പന്തിൽ 91 റൺസ് സ്വന്തമാക്കിയ ദർശൻ മിസലിന്റെ മികവിൽ ഗോവ നാഗലാൻഡിനെ 108 റൺസിന് തോൽപിച്ചു.

രുതുരാജിന്റെ 48 പന്തിലെ 97 റൺസിന്റെ മികവിൽ മഹാരാഷ്ട്ര സർവീസിസിനെ 48 റൺസിന് തോൽപിച്ചു.

ചന്ദിഗർ ഒഡിഷയേ രണ്ട് വിക്കറ്റിന് തോൽപിച്ചു.

67 റൺസ് നേടിയ അമൻ റാവുന്റെ മികവിൽ ഹൈദരാബാദ് മിസോറാമിനെ 10 വിക്കറ്റിന് തോൽപിച്ചു.

46 പന്തിൽ 72 റൺസ് നേടിയ ശുഭം ആരോരെയുടെ മികവിൽ ഹിമാചൽ മണിപൂറിനെ 8 വിക്കറ്റിന് തോൽപിച്ചു.

മധ്യ പ്രാദേശ് ബീഹാറിനെ 8 വിക്കറ്റിന് തോൽപിച്ചു.

ചത്തിസ്ഗറിന് വേണ്ടി അജയ് മണ്ഡൽ 5 വിക്കറ്റ് സ്വന്തമാക്കി.മത്സരം 124 റൺസ് അസാമനെ ചത്തിസ്ഗർ തോൽപിച്ചു.

ജമ്മു കശ്മീർ ഹരിയാനെയേ 6 വിക്കറ്റിന് തോൽപിച്ചു.

ഉത്തരഖണ്ട് തമിഴ് നാടിനോട് 94 റൺസിന് തോൽവി രുചിച്ചു.

അജിഖ്യ രഹാനെയുടെ 95 റൺസ് മികവിൽ ആന്ധ്രയേ തോൽപിച്ചു മുംബൈ. കേരളം അടുത്ത റൗണ്ടിലേക്ക് എത്താത്തേ പുറത്തായി