കാരണം താലിബാൻ, നിശ്ചയിച്ച പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയ...
കാരണം താലിബാൻ, നിശ്ചയിച്ച പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയ...
അഫ്ഗാൻ ക്രിക്കറ്റിൽ ഒരിക്കൽ കൂടി താലിബാൻ ഇടപെടൽ. വനിതകളുടെ ക്രിക്കറ്റ് ടീം പിരിച്ചു വിട്ടതിനാൽ ഓസ്ട്രേലിയ പുരുഷ ടീം അഫ്ഗാനിസ്ഥാനെതിരെ നിശ്ചയിച്ച ഏകദിന പരമ്പര കളിക്കില്ല. ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഈ കാര്യ പുറത്ത് വിട്ടത്. ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡിന്റെ വാർത്ത കുറിപ്പ് നമുക്ക് ഒന്ന് പരിശോധിക്കാം.
അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഗെയിം വളർത്തുന്നതിന് പിന്തുണയ്ക്കാൻ CA പ്രതിജ്ഞാബദ്ധമാണ്, കൂടാതെ രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മെച്ചപ്പെട്ട സാഹചര്യങ്ങൾ പ്രതീക്ഷിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഇടപഴകുന്നത് തുടരും,”
മുകളിൽ കൊടുത്തിരിക്കുന്നത് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവന.മാർച്ചിലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള പരമ്പര നിശ്ചയിച്ചിരുന്നത്.കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page