ബ്രേക്കിങ്,ബുമ്ര നായകൻ, രോഹിത് സിഡ്നി ടെസ്റ്റ്‌ കളിക്കില്ല, ടീമിൽ മറ്റൊരു സുപ്രധാന മാറ്റം കൂടി...

ബ്രേക്കിങ്,ബുമ്ര നായകൻ, രോഹിത് സിഡ്നി ടെസ്റ്റ്‌ കളിക്കില്ല, ടീമിൽ മറ്റൊരു സുപ്രധാന മാറ്റം കൂടി...

ബ്രേക്കിങ്,ബുമ്ര നായകൻ, രോഹിത് സിഡ്നി ടെസ്റ്റ്‌ കളിക്കില്ല, ടീമിൽ മറ്റൊരു സുപ്രധാന മാറ്റം കൂടി...
Pic credit:X

ബ്രേക്കിങ്,ബുമ്ര നായകൻ, രോഹിത് സിഡ്നി ടെസ്റ്റ്‌ കളിക്കില്ല, ടീമിൽ മറ്റൊരു സുപ്രധാന മാറ്റം കൂടി...

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ അഞ്ചാമത്തെ ടെസ്റ്റ്‌ നാളെ സിഡ്നിയിൽ ആരംഭിക്കും. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ സിഡ്നി ടെസ്റ്റ്‌ കളിക്കുമോ എന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളും പരിശീലകന്റെ ഗംഭീറിന്റെ പത്ര സമ്മേളനവും രോഹിത് സിഡ്നിയിൽ കളിക്കില്ല എന്നാ സൂചന നൽകിയിരുന്നു. ഇപ്പോൾ അത് ഉറപ്പിച്ചു കൊണ്ട് മറ്റൊരു റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്.

രോഹിത് ശർമ സിഡ്നിയിൽ കളിക്കില്ല. താരം സ്വയം പിന്മാറിയതാണെന്നാണ് ദേവേന്ദ്ര റിപ്പോർട്ട്‌ ചെയ്യുന്നത്. ഇന്ത്യൻ ഡ്രസിങ് റൂമിൽ നടന്ന സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്ത പത്രപ്രവർത്തകനാണ് ഇദ്ദേഹം.രോഹിത്തിന് പകരം ബുമ്ര ടീമിനെ നയിക്കും.

രോഹിത്തിന് പകരം ഗിൽ ടീമിലെക്കെത്തും. ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. രാഹുൽ ഓപ്പണിങ് പൊസിഷനിലേക്ക് തിരകെ എത്തും.

ആകാശ് ദീപ് കളിക്കില്ല.പുറവേദനയാണ് കാരണം. അദ്ദേഹത്തിന് പകരം പ്രസിദ് കൃഷ്ണ ടീമിലെക്കെത്തും.