ഇന്ത്യൻ ബൗളേർമാരെ കൊന്ന് ഇന്ഗ്ലീസ്..

കൂറ്റൻ അടികൾ കൊണ്ട് കളം വാണ ഇന്ഗ്ലീസ്

ഇന്ത്യൻ ബൗളേർമാരെ കൊന്ന് ഇന്ഗ്ലീസ്..

ലോകക്കപ്പിൽ അത്രത്തോളം മികച്ച പ്രകടനമല്ല ജോഷുവ ഇന്ഗ്ലീസ് പുറത്തെടുത്തത്. എന്നാൽ ലോകക്കപ്പിലെ ക്ഷീണം ലോക ചാമ്പ്യൻ ആദ്യത്തെ ട്വന്റി ട്വന്റിയിൽ തീർത്തുയിരിക്കുകയാണ്. ഇന്ത്യക്കെതിരെ തന്റെ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കരിയറിലെ ആദ്യത്തെ സെഞ്ച്വറിയും അദ്ദേഹം കുറിച്ചു.

ഓസ്ട്രേലിയ 31/1 എന്നാ നിലയിൽ നിൽകുമ്പോളായിരുന്നു അദ്ദേഹത്തിന്റെ കടന്ന് വരവ്. ശേഷം ബ്രൂട്ടൽ ഹിറ്റിങ് ആണ് അദ്ദേഹം കാഴ്ച വെച്ചത്.50 പന്തിൽ 110 റൺസ് സ്വന്തമാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം

11 ഫോറും 8 കൂറ്റൻ സിക്സറുകളും ഇന്ഗ്ലീസിന്റെ ബാറ്റിൽ നിന്ന് പിറന്നു.ഓസ്ട്രേലിയുടെ ഏറ്റവും വേഗതയേറിയ ട്വന്റി ട്വന്റി സെഞ്ച്വറിയും കൂടിയാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്. ആരോൺ ഫിഞ്ചിന് ഒപ്പം ഈ റെക്കോർഡ് അദ്ദേഹം പങ്ക് ഇടുകയാണ് 

Join our whatsapp group