നാണകേടിന്റെ റെക്കോർഡുമായി രാഹുലും ജെയ്സവാലും, ഗോൾഡൻ ഡക്ക് തരണം ചെയ്തു കോഹ്ലി, അത് ശെരിക്കും ഔട്ട്‌ ആയിരുന്നോ, രൂക്ഷമായി പ്രതികരിച്ചു ലാങർ..

Pic credit:X

നാണകേടിന്റെ റെക്കോർഡുമായി രാഹുലും ജെയ്സവാലും, ഗോൾഡൻ ഡക്ക് തരണം ചെയ്തു കോഹ്ലി, അത് ശെരിക്കും ഔട്ട്‌ ആയിരുന്നോ, രൂക്ഷമായി പ്രതികരിച്ചു ലാങർ..

പ്രതീക്ഷിച്ചത് പോലെ സിഡ്നി ടെസ്റ്റിൽ മൂന്നു മാറ്റങ്ങളുമായിയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം ഗിൽ ടീമിലേക്കെത്തി.ആകാശ് ദീപിന്റെ പരിക്ക് പ്രസിദിനേ ഇലവനിലേക്ക് വഴിയൊരുക്കി.രാഹുൽ ഓപ്പണിങ് സ്ഥാനത്തേക്കും ബുമ്ര നായകനായിയും തിരിച്ചെത്തി.

എന്നാൽ രാഹുൽ ജെയ്സവാൾ കൂട്ടുകെട്ട് ഈ ഇന്നിങ്സിൽ തിളങ്ങിയില്ല.വെറും 11 റൺസ് ചേർത്തപ്പോഴേക്കും രാഹുൽ മടങ്ങി.ഒരു ടെസ്റ്റ്‌ സീരിസിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് സ്വന്തമാക്കിയ ഓപ്പണിങ് കൂട്ടുകെട്ടിൽ ഏറ്റവും മോശം ബാറ്റിംഗ് ശരാശരി എന്നാ മോശം റെക്കോർഡും രാഹുലും ജയ്സ്വാലും സ്വന്തമാക്കി.34.25 മാത്രമാണ് അവരുടെ ശരാശരി.

തന്റെ ആദ്യത്തെ പന്തിൽ തന്നെ കോഹ്ലി ഡ്രൈവിന് ശ്രമിക്കുന്നു. ബോളൻഡിന്റെ പന്തിൽ എഡ്ജ് എടുത്ത് സ്മിത്ത് സ്ലിപ്പിൽ ക്യാച്ച് തട്ടി ലാബുഷാനെക്ക് വെച്ച് കൊടുക്കുന്നു .തേർഡ് അമ്പയർക്ക് ഫീൽഡ് അമ്പയർ റിവ്യൂ കൊടുക്കുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.

ഇപ്പോൾ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ജസ്റ്റിൻ ലാങ്കർ. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് 

"താൻ അവിടെ കണ്ടത് വെച്ച് അത് ഔട്ടാണ്. ബോളിന്റെ അടിയിൽ സ്മിത്തിന്റെ വിരലുകളുണ്ട്.എന്റെ അഭിപ്രായത്തിൽ അത് ഔട്ട്‌ തന്നെയാണ് ".

എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.