കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്തകൾക്ക് വേണ്ടിയാണല്ലോ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്തകൾക്ക് വേണ്ടിയാണല്ലോ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റി ചില വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകനായ ആശിഷ് നെഗിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

തന്റെ യൂ ട്യൂബ് അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ അപ്ഡേറ്റുകൾ പുറത്ത് നൽകിയിട്ടുള്ളത്. എന്തൊക്കെയാണ് ഈ വാർത്തകൾ എന്ന് നമുക്ക് പരിശോധിക്കാം.

പൂട്ടിയയും ബ്ലാസ്റ്റേഴ്‌സ് തമ്മിലുള്ള കരാർ പുതുക്കൽ ഇത് വരെയും സംഭവിച്ചിട്ടില്ല.എന്നാൽ ഉടനെ തന്നെ കരാർ പുതുക്കൽ ഉണ്ടായേക്കും.

 സ്പെയിനിൽ കളിക്കുന്ന ഒരു പോളണ്ട് കാരനായ സ്ട്രൈക്കറിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. അൽവരോക്ക്‌ പകരക്കാരനെയേക്കാം ഈ താരം. പക്ഷെ ഈ താരം ആരാണെന്ന് വ്യക്തമല്ല.

3.ഇന്ത്യൻ ആരോസിൽ നിന്ന് ഒരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു.ബ്ലാസ്റ്റേഴ്‌സ് ഈ താരത്തെ സ്കൗട്ട് ചെയ്യതു കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ആഭ്യന്തര സൈനിങ് ഈ താരമായിരിക്കും.

Our whatsapp link:

https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH

Our telegram link:

https://t.me/xtreme_desportes


Our Facebook page:

https://www.facebook.com/XtremeDesportes