ലെസ്കോവിച്ചിന് സീസൺ നഷ്ടമാകുമോ?? ഇവാൻ വുകമനോവിച് പറയുന്നു..

ലെസ്കോവിച്ചിന് സീസൺ നഷ്ടമാകുമോ?? ഇവാൻ വുകമനോവിച് പറയുന്നു..

ലെസ്കോവിച്ചിന് സീസൺ നഷ്ടമാകുമോ?? ഇവാൻ വുകമനോവിച് പറയുന്നു..

കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിലേക്ക് തിരകെ വരുകയാണ്. ഗോവയിൽ ഗോവയാണ് നാളെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നത് അവരുടെ പ്രതിരോധഭടനായ മാർക്കോ ലെസ്കോവിച്ചിന്റെ പരിക്കിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ വേണ്ടിയാണ്.

ഇപ്പോൾ ലെസ്കോവിച്ചിന്റെ പരിക്കിനെ പറ്റിയുള്ള വിശദമായ വിവരങ്ങൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് നൽകിയിരിക്കുകയാണ്. നാളെ നടക്കാനിരിക്കുന്ന ഗോവ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മാർക്കോ ലെസ്കോവിച്ചിന് കാൾഫിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ കൂടുതൽ പേടിക്കേണ്ടതില്ല. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതെയിരിക്കാൻ വേണ്ടി തന്നെ പെട്ടെന്ന് താരത്തെ കളിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നിലെന്നും ഇവാൻ വുകമനോവിച് വ്യക്തമാക്കി. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here