ശ്രീലങ്കയുടെ കായിക മന്ത്രിയേ പുറത്താക്കി,ഐ സി സിയുടെ വിലക്ക് ഉടനെ നീങ്ങാൻ സാധ്യത..

ശ്രീലങ്കയുടെ ലോകക്കപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ശ്രീലങ്കൻ കായിക മന്ത്രി റോഷൻ റാനസിങ്ഹേ ശ്രീലങ്ക ക്രിക്കറ്റ്‌ ബോർഡ്‌ പിരിച്ചു വിടുകയുണ്ടായി. തുടർന്ന് ഒരു താത്കാലിക കമ്മിറ്റി ഉണ്ടാക്കി. അതിന്റെ തലവനായി അർജുന രണതുങ്കയെയും നിയമിച്ചു.

എന്നാൽ കായിക മന്ത്രിയുടെ ഈ അതിര് കിടന്ന തീരുമാനം ഐ സി സി യേ ചൊടിപ്പിച്ചു. ഇത് കൊണ്ട് ഐ എസ് സി ശ്രീലങ്ക ക്രിക്കറ്റ്‌ ബോർഡിനെ വിലക്കി. ശേഷം ഐ എസ് സി അണ്ടർ -19 ലോകക്കപ്പ് ആതിഥേയത്വം ശ്രീലങ്കയിൽ നിന്ന് എടുത്തു മാറ്റുകയുണ്ടായി.

എന്നാൽ ഇപ്പോൾ ശ്രീലങ്ക പ്രസിഡന്റ്‌ കായിക മന്ത്രിയേ പിരിച്ചു വിട്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ശ്രീലങ്ക ക്രിക്കറ്റ്‌ ബോർഡ്‌ പഴയത് പോലെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് കരുതാം.അങ്ങനെവന്നാൽ ഐ സി സി ശ്രീലങ്കയുടെ വിലക്ക് നീക്കിയേക്കും.

Join our whatsapp group