എന്താണ് ടീം സെലെക്ഷൻ മാനദണ്ഡം, ബി സി സി ഐ എന്താണ് ഉദ്ദേശിക്കുന്നത്
എന്താണ് ടീം സെലെക്ഷൻ മാനദണ്ഡം, ബി സി സി ഐ എന്താണ് ഉദ്ദേശിക്കുന്നത്
എന്താണ് ടീം സെലെക്ഷൻ മാനദണ്ഡം, ബി സി സി ഐ എന്താണ് ഉദ്ദേശിക്കുന്നത്.
ഓസ്ട്രേലിക്കെതിരെയുള്ള അഞ്ചു മത്സരം ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ ബി സി സി ഐ പ്രഖ്യാപിക്കുകയുണ്ടായി. സൂര്യകുമാറാണ് ടീമിന്റെ നായകൻ.സഞ്ജു ടീമിലില്ല.
എന്നാൽ മുകേഷ് കുമാർ എന്നാ പേസ് ബൗളേർ എങ്ങനെ ടീമിൽ ഉൾപ്പെട്ടു എന്നതാണ് ഇവിടെ പ്രസക്തം. റിയാൻ പരാഗ് ലോക റെക്കോർഡ് വരെ സ്വന്തമാക്കിയിട്ടും ടീമിലേക്ക് സ്ഥാനമില്ല. സഞ്ജുവിന് ഇത് പുതിയ കാര്യമല്ലാത്തത് കൊണ്ട് അത് നമുക്ക് വിടാം.
മോശം സ്മാറ്റും, ഐ പി എല്ലിൽ ഇത് വരെ ഒരു മികച്ച ഓവർ പോലും എറിയാൻ കഴിയാത്ത ഒരു പേസറായ മുകേഷ് കുമാർ എങ്ങനെ ഇന്ത്യൻ ടീമിൽ ഇടം നേടുന്നു. സത്യത്തിൽ ബി സി സി ഐ ഞങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് മനസിലാകുന്നില്ല.
India's squad for Australia T20Is: Suryakumar Yadav (capt), Ruturaj Gaikwad (vice-capt), Ishan Kishan (wk), Yashasvi Jaiswal, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Axar Patel, Shivam Dube, Ravi Bishnoi, Arshdeep Singh, Prasidh Krishna, Avesh Khan, Mukesh Kumar, Shreyas Iyer (vice-capt, available only for last two T20Is)