ബിഗ് ബാഷ് ലീഗിന് വെടിക്കെട്ട് തുടക്കം.മാക്സിയുടെ സ്റ്റാർസിനെ 103 റൺസിന് തകർത്ത് ഖവാജയുടെ ഹീറ്റ്സ് . മുൻറോ 99 റൺസ് നോട്ട് ഔട്ട്‌.

(Pic credit :X)

ബിഗ് ബാഷ് ലീഗിന് വെടിക്കെട്ട് തുടക്കം.മാക്സിയുടെ സ്റ്റാർസിനെ 103 റൺസിന് തകർത്ത് ഖവാജയുടെ ഹീറ്റ്സ് . മുൻറോ 99 റൺസ് നോട്ട് ഔട്ട്‌.

13 മത്തെ ബിഗ് ബാഷ് ലീഗിന് ഗംഭീര തുടക്കം.ഉസ്മാൻ ഖവാജ നയിക്കുന്ന ബ്രിസ്ബൻ ഹീറ്റസും ഗ്ലെൻ മാക്സ്വെൽ നയിക്കുന്ന മെൽബൺ സ്റ്റാർസും തമ്മിലായിരുന്നു ആദ്യത്തെ മത്സരം.മത്സരത്തിൽ ഹീറ്റ്സ് 103 റൺസിന് വിജയിച്ചു.

ടോസ് നേടി ഹീറ്റ്സിനെ ബാറ്റിങ്ങിന് അയച്ച സ്റ്റാർസ് നായകൻ മാക്സ്വെലിന് തെറ്റി. മുൻറോയുടെ വെടിക്കെട്ട് ഇന്നിങ്സിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് സ്വന്തമാക്കി.61 പന്തിൽ 99 റൺസ് നേടി മുൻറോ പുറത്താകാതെ നിന്നു.9 ഫോറും 5 സിക്സുമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്റ്റാർസിന് പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പനർമാരെ നീസർ മടക്കി. അധികം വൈകാതെ മാക്സിയും സ്റ്റോയിനിസ് കൂടാരം കയറി.തുടർന്ന് സ്റ്റാർസിന് കരകയറാൻ കഴിഞ്ഞില്ല.ഒടുവിൽ 103 റൺസ് അകലെ ഹീറ്റ്സ് വീണു.

Join our whatsapp group