ബിഗ് ബാഷ് ലീഗിൽ നാടകീയ സംഭവങ്ങൾ. ഒടുവിൽ മത്സരം ഉപേക്ഷിച്ചു .
ബിഗ് ബാഷ് ലീഗിൽ നാടകീയ സംഭവങ്ങൾ. ഒടുവിൽ മത്സരം ഉപേക്ഷിച്ചു .
ബിഗ് ബാഷ് ലീഗിൽ നാടകീയ സംഭവങ്ങൾ. ഒടുവിൽ മത്സരം ഉപേക്ഷിച്ചു .
ബിഗ് ബാഷ് ലീഗിൽ നാടകീയ സംഭവങ്ങൾ. കളി തുടങ്ങി 7 ഓവറുകൾക്കുള്ളിൽ മത്സരം നിർത്തി വെച്ച്.പിച്ച് കാരണമാണ് മത്സരം നിർത്തി വെച്ചത്. റെനിഗഡ്സും സ്കോർച്ചെയ്സും തമ്മിലായിരുന്നു മത്സരം.
ഈ പിച്ച് ഒട്ടും സുരക്ഷതമല്ലെന്ന് റെനിഗേയ്ഡ്‌സ് നായകൻ നിക്ക് മാഡിന്സൺ അഭിപ്രായ പെട്ടു. പിച്ചിൽ അസാമാന്യ ബൗണസ് കണ്ടത് കൊണ്ടാണ് മത്സരം നിർത്തി വെച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മത്സരം നടക്കുന്ന സ്ഥലത്ത് മഴയുണ്ടായിരുന്നു.വിക്ടോറിയിലാണ് മത്സരം.
ഇരു ക്യാപ്റ്റന്മാരും മത്സരം തുടരുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചിരുന്നു. ശേഷം അമ്പയർ എന്താണോ തീരുമാനിക്കുന്നത് അത് അനുസരിച്ചു മുന്നോട്ടു പോവാമെന്ന് ഇരുവരും അറിയിച്ചു.ശേഷം അമ്പയർമാർ ക്രിക്കറ്റ് ഓസ്ട്രേലിയെയുമായി ചർച്ച നടത്തി.ഒടുവിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനം എടുത്തു.