അന്നേ അയാളിൽ ഞാൻ ഒരു ക്യാപ്റ്റനെ കണ്ടിരുന്നു...
അന്നേ അയാളിൽ ഞാൻ ഒരു ക്യാപ്റ്റനെ കണ്ടിരുന്നു...
സഞ്ജു സാംസൺ മലയാളികളുടെ അഭിമാനമാണ്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എന്നതിൽ സംശയമില്ല. സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവ് എത്രത്തോളം മികച്ചതാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ഇന്ത്യയുടെ മുൻ കോച്ചായിരുന്ന ആർ ശ്രീധരൻ തന്റെ പുസ്തകത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി മത്സരത്തിന് ഇടയിൽ ജഡേജയുടെ തലയിൽ പന്ത് കൊള്ളുകയുണ്ടായി. ഈ ഒരു നിമിഷത്തിൽ സഞ്ജുവും മയങ്കുമായിരുന്നു ശ്രീധരന്റെ അരികൽ ഇരുന്നത്. ഇത് കണ്ടേ ഉടൻ സഞ്ജു അദ്ദേഹത്തോട് പറഞ്ഞു. ജഡേജക്ക് കൺകഷനായിരിക്കുകയാണ്.എന്ത് കൊണ്ട് അദ്ദേഹത്തിന് പകരം ഒരു ബൗളേറെ ഉപോയഗിച്ചു കൂടാ. സഞ്ജു പറഞ്ഞത് പോലെ തന്നെ ഇന്ത്യ ചെയ്തു.
ജഡേജക്ക് പകരം ചാഹാൽ ഇറങ്ങി. ഓസ്ട്രേലിയേ ബാറ്റർമാരെ വട്ടം കറക്കി. ഇന്ത്യക്ക് വമ്പൻ വിജയം നേടി കൊടുത്തു. കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page