ലോകകപ്പ്‌ ടീമിലേക്ക് പരാഗിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ., ഒപ്പം മറ്റു സുപ്രധാന തീരുമാനങ്ങളും

Pic credit:X

ലോകകപ്പ്‌ ടീമിലേക്ക് പരാഗിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ., ഒപ്പം മറ്റു സുപ്രധാന തീരുമാനങ്ങളും .

ട്വന്റി ട്വന്റി ലോകക്കപ്പ് ജൂൺ 1 ന്നാണ് ആരംഭിക്കുക. ഏപ്രിൽ അവസാനമോ മെയ്‌ ആദ്യമോ ട്വന്റി ട്വന്റി ലോകക്കപ്പ് ടീം ഇന്ത്യ പ്രഖ്യാപിച്ചേക്കും. മികച്ച ഒരു സ്‌ക്വാഡിന് തിരെഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് സെലെക്ഷൻ കമ്മിറ്റി.കഴിഞ്ഞ ആഴ്ച മുംബൈയിൽ നടന്ന മീറ്റിംഗിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

ദൈനിക് ജാഗ്രന്റെ റിപ്പോർട്ടിലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്. രോഹിത് ശർമക്ക് ഒപ്പം വിരാട് കോഹ്ലി ഓപ്പൺ ചെയ്തേക്കുമെന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഗിൽ രണ്ടാം ഓപ്പനർ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടും. അങ്ങനെയെങ്കിൽ ജയ്സ്വാലിന്റെ സാധ്യതകൾ വിരളമാകും.

മയങ്ക് യാദവിന്റെ പരിക്ക് അദ്ദേഹത്തിന് വിലങ്ങു തടിയായി. റിയാൻ പരാഗിലും സെലക്ടർമാർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഹാർദിക് ഐ പി എല്ലിൽ കൂടുതൽ മത്സരങ്ങളിൽ ബൗൾ ചെയ്യേണ്ടി വരുമെന്നും ഈ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നുണ്ട്.ഈ തീരുമാനങ്ങളിൽ എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

Join our whatsapp group

.