ഇത് ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യം, സുവർണനേട്ടവുമായി രോഹിത് ശർമ

ഇത് ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യം, സുവർണനേട്ടവുമായി രോഹിത് ശർമ

ഇത് ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യം, സുവർണനേട്ടവുമായി രോഹിത് ശർമ

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ക്യാപ്റ്റനും ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനുമാണ് രോഹിത് ശർമ. എന്താണ് ഈ നേട്ടമെന്ന് നമുക്ക് പരിശോധിക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നാ നേട്ടമാണ് രോഹിത് ശർമ ഇന്നത്തെ ദിവസം സ്വന്തമാക്കിയത്. രോഹിത്തിന് മുന്നേ ഒരു ഇന്ത്യൻ ക്യാപ്റ്റനും ഈ നേട്ടം സ്വന്തമാക്കിട്ടില്ല. മാത്രമല്ല ലോകത്തിൽ രോഹിത്തിന് മുന്നേ ഈ നേട്ടത്തിൽ എത്തിയ മൂന്നു ക്യാപ്റ്റൻമാരെയൊള്ളു.

പാകിസ്ഥാന്റെ നിലവിലെ ക്യാപ്റ്റനായ ബാബർ അസമാണ് രോഹിത്തിന് മുന്നേ ഈ നേട്ടത്തിൽ എത്തിയ ക്യാപ്റ്റൻ.മുൻ ശ്രീലങ്കൻ ഇതിഹാസ താരം ദിൽഷനാണ് ഈ നേട്ടത്തിൽ എത്തിയ ആദ്യത്തെ ക്യാപ്റ്റൻ.മുൻ ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റനും ഇതിഹാസ താരവും ഡ്യൂ പ്ലസ്സിസും ക്യാപ്റ്റൻ എന്നാ നിലയിൽ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുണ്ട്.

ToOur Whatsapp Group

Our Telegram 

Our Facebook Page