ബൈജൂസ് ബി സി സി ഐക്ക് കൊടുക്കാനുള്ളത് 158 കോടി..

ബൈജൂസ് ബി സി സി ഐ കൊടുക്കാനുള്ളത് 158 കോടി..

ബൈജൂസ് ബി സി സി ഐക്ക് കൊടുക്കാനുള്ളത് 158 കോടി..
(Pic credit :Google )

ബൈജൂസ് ബി സി സി ഐ കൊടുക്കാനുള്ളത് 158 കോടി..

ബൈജുസ് ആപ്പ് 2019 സെപ്റ്റംബർ മുതൽ 2023 മാർച്ച്‌ വരെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടീം സ്പോൺസർമാരായിരുന്നു.300 കോടിയുടെ ഡീലായിരുന്നു ഇത്.140 കോടി ബാങ്ക് ഗ്യാരണ്ടീയായി കൊടുത്തു. ബാക്കി 160 കോടി തവണകളായി അടക്കമെന്നായിരുന്നു കരാർ.

എന്നാൽ ബൈജുസ് ആപ്പ് ഈ കാലയളവിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഏകദേശം 2250 കോടി രൂപയാണ് അവർക്ക് നഷ്ടം വന്നത്. ഈ ഒരു സാഹചര്യത്തിൽ ബി സി സി ഐ യുമായിയുള്ള കരാർ പുതുക്കാൻ ബൈജുസിന് കഴിഞ്ഞില്ല.ഇപ്പോൾ ബൈജുസ് 158 കോടി രൂപ ബി സി സി ഐ ക്ക് നൽകാനുണ്ടെന്ന് റിപ്പോർട്ട്‌ പുറത്ത് വരുകയായിരുന്നു.

പ്രമുഖ മാധ്യമ പ്രവർത്തകനായ അഭിഷേക് തൃപതിയാണ് ഈ വാർത്ത പുറത്ത് വിട്ടത്.ബൈജുസിന് ഡിസംബർ 6 ന്ന് ബി സി സി ഐ 158 കോടി രൂപ ചോദിച്ചു കൊണ്ട് ഒരു ഇമെയിൽ അയച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇതാ.

Join our whatsapp group