നെക്സ്റ്റ് ജൻ കപ്പിനിറങ്ങുന്ന ബാംഗ്ലൂരുവിന് ബ്ലാസ്റ്റേഴ്സിനും ആശംസകളുമായി ചേത്രിയും സഹലും..
നെക്സ്റ്റ് ജൻ കപ്പിനിറങ്ങുന്ന ബാംഗ്ലൂരുവിന് ബ്ലാസ്റ്റേഴ്സിനും ആശംസകളുമായി ചേത്രിയും സഹലും..
Mathan, [27-07-2022 09:41]
ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന നെക്സ്റ്റ് ജൻ ഇന്ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ടോട്ടൻഹാം ഹോട്ട്സ്പറാണ്.മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5:30 ക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ യൂ ട്യൂബ് ചാനലിലും kbfc ടീവീയിലും കാണാൻ സാധിക്കും.
ബാംഗ്ലൂർ എഫ് സി യുടെ മത്സരം ലെസ്റ്റർ സിറ്റിയുമായിട്ടാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 9:30 ക്ക് ആരംഭിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ യൂ ട്യൂബ് ചാനലിൽ മത്സരം കാണാൻ സാധിക്കും.
ഇപ്പോൾ ഇരു ടീമുകളുടെയും താരങ്ങൾ ഇരു ടിമുകൾക്കും ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി സൂപ്പർ താരം രംഗത്ത് വന്നപ്പോൾ ബാംഗ്ലൂരിന് ആശംസകളുമായി ഇതിഹാസ താരം ചേത്രിയും രംഗത്ത് വന്നിട്ടുണ്ട്. ഇരുവരുടെയും പ്രതികരണം നമുക്ക് പരിശോധിക്കാം.
ബാംഗ്ലൂരുവിന് എല്ലാം ആശംസകളും നേരുന്നു എന്ന് ചേത്രി പ്രതികരിച്ചു.യൂ. കെ യിൽ നിങ്ങളുടെ സമയം ആസ്വദിക്കു. നന്നായി കളിക്കു എന്നും സഹൽ കൂട്ടിച്ചേർത്തു.
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here