ഈ കളിരീതിക്ക്‌ ഇങ്ങനെ ഒരു കുഴപ്പമുണ്ട്..

(Pic credit:ndtv sports)

ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം സ്ഥിര ക്യാപ്റ്റനായി സ്ഥാനമെറ്റെടുത്തതിന് ശേഷം രോഹിത് ശർമയുടെ കീഴിൽ ഇന്ത്യ ആദ്യമായിയാണ് ഒരു മത്സരം തോൽവി രുചിക്കുന്നത്. രോഹിത് ശർമയുടെ കീഴില്ലേ ഇന്ത്യയുടെ ഈ അപരാചിത കുതിപിന് കാരണമായത് ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സമീപനമാണ്.ആക്രമണ ബാറ്റിങ്ങാണ് ഇന്ത്യ ഈ കാലയളവിൽ കാഴ്ച വെച്ചത്.

ഈ കളിരീതിയുടെ ഏറ്റവും വലിയ കുഴപ്പമാണ് ഇന്നലെ വിൻഡിസിനെതിരെ കണ്ടത്. ഒരു ഇന്നിങ്സിൽ അത് ഏതു ഫോർമാട്ടുമായിക്കോട്ടെ അവിടെ ആങ്കർ റോൾ ചെയ്യുന്ന ഒരു കളിക്കാരൻ അത്യാവശ്യമാണ്. ഒരു വശത്ത് റൺസ് ഉയരുമ്പോഴും വിക്കറ്റുകൾ പോകുമ്പോഴും മറുവശത്തു ഈ ബാറ്റസ്മാൻ ഉറച്ചു നിൽക്കും. ആധുനിക ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ആങ്കർ റോൾ ചെയ്യുന്ന കളിക്കാരൻ വിരാട് കോഹ്ലിയാണെന്ന് നിസംശയം പറയാം.

2016 ലേ ട്വന്റി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള ഇന്നിങ്സ് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. സിക്സറുകൾ മാത്രം അടിച്ചു ട്വന്റി ട്വന്റി ലോകകപ്പ് കിരീടം വിൻഡിസ് നേടിയത് എന്ന് കരുതുന്നവർ ഒട്ടേറെപേർ ഉണ്ട്. എന്നാൽ അവിടെയും മർലോൺ സാമൂവേൽസ് രണ്ട് ഫൈനലുകളിലും കളിച്ച ഇന്നിങ്സുകൾ തന്നെ പറയും ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു "ആങ്കർ " റോളിന്റെ പ്രധാന്യം എന്താണ്.

കൂറ്റൻ അടികൾ കൊണ്ട് ഇന്നിങ്സ് മുന്നോട്ട് നയിക്കുമ്പോൾ വിക്കറ്റുകൾ പൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴും "ആങ്കർ" റോൾ ചെയ്യാൻ കഴിയുന്ന കളിക്കാരൻ ഈ ടീമിൽ അതാവശ്യമാണ്. വിരാട് കോഹ്ലി മികച്ച ഫോമിൽ തിരിച്ചു വന്നാൽ ഇന്ത്യയുടെ പ്രശ്നം പരിഹരിക്കപ്പെടും. മാത്രമല്ല ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യക്ക് സ്വന്തമാക്കാനും സാധിക്കും.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "xtremedesportes" ന്നേ പിന്തുടരുക.ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം സ്ഥിര ക്യാപ്റ്റനായി സ്ഥാനമെറ്റെടുത്തതിന് ശേഷം രോഹിത് ശർമയുടെ കീഴിൽ ഇന്ത്യ ആദ്യമായിയാണ് ഒരു മത്സരം തോൽവി രുചിക്കുന്നത്. രോഹിത് ശർമയുടെ കീഴില്ലേ ഇന്ത്യയുടെ ഈ അപരാചിത കുതിപിന് കാരണമായത് ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സമീപനമാണ്.ആക്രമണ ബാറ്റിങ്ങാണ് ഇന്ത്യ ഈ കാലയളവിൽ കാഴ്ച വെച്ചത്.

ഈ കളിരീതിയുടെ ഏറ്റവും വലിയ കുഴപ്പമാണ് ഇന്നലെ വിൻഡിസിനെതിരെ കണ്ടത്. ഒരു ഇന്നിങ്സിൽ അത് ഏതു ഫോർമാട്ടുമായിക്കോട്ടെ അവിടെ ആങ്കർ റോൾ ചെയ്യുന്ന ഒരു കളിക്കാരൻ അത്യാവശ്യമാണ്. ഒരു വശത്ത് റൺസ് ഉയരുമ്പോഴും വിക്കറ്റുകൾ പോകുമ്പോഴും മറുവശത്തു ഈ ബാറ്റസ്മാൻ ഉറച്ചു നിൽക്കും. ആധുനിക ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ആങ്കർ റോൾ ചെയ്യുന്ന കളിക്കാരൻ വിരാട് കോഹ്ലിയാണെന്ന് നിസംശയം പറയാം.

2016 ലേ ട്വന്റി ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയുള്ള ഇന്നിങ്സ് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. സിക്സറുകൾ മാത്രം അടിച്ചു ട്വന്റി ട്വന്റി ലോകകപ്പ് കിരീടം വിൻഡിസ് നേടിയത് എന്ന് കരുതുന്നവർ ഒട്ടേറെപേർ ഉണ്ട്. എന്നാൽ അവിടെയും മർലോൺ സാമൂവേൽസ് രണ്ട് ഫൈനലുകളിലും കളിച്ച ഇന്നിങ്സുകൾ തന്നെ പറയും ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു "ആങ്കർ " റോളിന്റെ പ്രധാന്യം എന്താണ്.

കൂറ്റൻ അടികൾ കൊണ്ട് ഇന്നിങ്സ് മുന്നോട്ട് നയിക്കുമ്പോൾ വിക്കറ്റുകൾ പൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴും "ആങ്കർ" റോൾ ചെയ്യാൻ കഴിയുന്ന കളിക്കാരൻ ഈ ടീമിൽ അതാവശ്യമാണ്. വിരാട് കോഹ്ലി മികച്ച ഫോമിൽ തിരിച്ചു വന്നാൽ ഇന്ത്യയുടെ പ്രശ്നം പരിഹരിക്കപ്പെടും. മാത്രമല്ല ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യക്ക് സ്വന്തമാക്കാനും സാധിക്കും.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "xtremedesportes" ന്നേ പിന്തുടരുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here