ഇയാളോളം വിജയശതമാനമുള്ള ക്യാപ്റ്റൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ!.

ഇയാളോളം വിജയശതമാനമുള്ള ക്യാപ്റ്റൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ!.
(Pic credit :X)

ഇയാളോളം വിജയശതമാനമുള്ള ക്യാപ്റ്റൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ!.

ഒന്നോ പത്തോ കളികളിൽ ക്യാപ്റ്റനായവരിൽ കൂടുതൽ വിജയശതമാനം നേടിയവരെ നല്ല ഒരു നായകൻ എന്ന് വിളിക്കാം.50 കളികളിൽ ക്യാപ്റ്റനായവരിൽ കൂടുതൽ വിജയശതമാനം നേടിയവരെ മികച്ച ക്യാപ്റ്റൻ എന്ന് വിളിക്കാം.100 കളികളിൽ ക്യാപ്റ്റനായവരിൽ കൂടുതൽ വിജയശതമാനം നേടിയ നായകനെ എന്ത് പേരിട്ട് വിളിക്കും.

കണക്കുകൾ സൂചിപ്പിക്കുന്നത് അങ്ങനെ ഒരു നായകനെ രോഹിത് ശർമ എന്ന് വിളിക്കണമെന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്സരങ്ങൾ നായകനായവരിൽ ഏറ്റവും മികച്ച വിജയശതമാനം ഇപ്പോൾ രോഹിത് ശർമ എന്നാ ഇന്ത്യൻ നായകനാണ്. ലോകക്കപ്പിൽ കൂടി നേടിയാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന് നിസ്സംശയം പറയാൻ കഴിയുന്ന നായകനാണ് രോഹിത്.

Highest win percentage as a captain in International cricket (min 100 matches):

Rohit Sharma - 74%.

Ricky Ponting - 70.51%. 

Asghar Afghan - 69.64%.

Join our whatsapp group