കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു യുവ താരം കൂടി ടീം വിടുന്നു..

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു താരം കൂടി പുറത്തേക്ക് പോകുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു യുവ താരം കൂടി ടീം വിടുന്നു..
(Pic Credit:ISL)

അൽവരോയുടെ പകരക്കാരനെ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിലേക്ക് മറ്റൊരു കൊഴിഞ്ഞു പോക്കിന്റെ വാർത്തയാണ് പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഒരു യുവ താരം കൂടി ടീം വിടുന്നു. പ്രമുഖ മാധ്യമമായ സില്ലിസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു താരം കൂടി പുറത്തേക്ക് പോകുന്നു.മലയാളി താരമായ ശ്രീക്കുട്ടൻ ഗോകുലം കേരളയോടൊപ്പം ചേരുവാൻ ഒരുങ്ങുകയാണ്.ഈ ഡീലിൽ ഒരു ട്രാൻസ്ഫർ ഫീ കൂടി ഉൾപ്പെടുമെന്നും സിലിസ് കൂട്ടിച്ചേർത്തു .

കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഉയർന്നു വന്ന താരം  ലോണിൽ കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടി കളിച്ചിരുന്നു.ഗോകുലത്തിന് വേണ്ടി 20 മത്സരങ്ങളിൽ രണ്ട് ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. കൂടുതൽ ഫുട്ബാൾ ട്രാൻസ്ഫർ വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here