പാകിസ്ഥാൻ ജയിക്കാനുള്ള ഒരേ ഒരു വഴി ഇതാണെന്ന് വസീം അക്രം..
പാകിസ്ഥാൻ ജയിക്കാനുള്ള ഒരേ ഒരു വഴി ഇതാണെന്ന് വസീം അക്രം..
പാകിസ്ഥാൻ ജയിക്കാനുള്ള ഒരേ ഒരു വഴി ഇതാണെന്ന് വസീം അക്രം..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ പാകിസ്ഥാൻ സെമിയിൽ എത്താൻ ഇനിയും നേരിയ സാധ്യതകളുണ്ട്.പാകിസ്ഥാന്റെ സാധ്യതകൾ ഇങ്ങനെ..
300 റൺസ് എടുക്കുക, ഇംഗ്ലണ്ടിനെ 13 റൺസിന് ഒതുക്കുക.
400 റൺസ് എടുക്കുക,ഇംഗ്ലണ്ടിനെ 112 റൺസിന് ഒതുക്കുക.
450 റൺസ് എടുക്കുക, ഇംഗ്ലണ്ടിനെ 162 റൺസിന് ഒതുക്കുക.
500 റൺസ് എടുക്കുക, ഇംഗ്ലണ്ടിനെ 211 റൺസിന് ഒതുക്കുക.
എന്നാൽ ഇത് എല്ലാം അത്ര എളുപ്പത്തിൽ നടക്കില്ല. അത് കൊണ്ട് തന്നെ പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം പാകിസ്ഥാന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
"ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുക, റൺസ് എടുക്കുക,എന്നിട്ട് ഇംഗ്ലണ്ട് ഡ്രെസ്സിങ് റൂം പൂട്ടിയിടുക.എന്നിട്ട് എല്ലാവരെയും timed out ആക്കുക"