എന്നാലും ഇവൻ എന്താ ശ്രീലങ്കയോട് ഇത്ര വിരോധം..
എന്നാലും ഇവൻ എന്താ ശ്രീലങ്കയോട് ഇത്ര വിരോധം..
എന്നാലും ഇവൻ എന്താ ശ്രീലങ്കയോട് ഇത്ര വിരോധം..
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രം ശ്രീ ലങ്കക്കെതിരെ ഇത്ര മികച്ച റെക്കോർഡുള്ള ചുരക്കം ബൗളേർമാർ മാത്രമേ കാണുകയൊള്ളു. കളിച്ച മത്സരങ്ങളിൽ എല്ലാം ശ്രീ ലങ്കക്കെതിരെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് അദ്ദേഹം പുറത്തേടക്കാറുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനൽ തന്നെ ഉദാഹരണം.
അന്ന് 16 പന്തുകളിൽ നിന്നാണ് സിറാജ് 5 വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ന് താൻ എറിഞ്ഞ ആദ്യത്തെ ഏഴു പന്തുകളിൽ തന്നെ സിറാജ് മൂന്നു വിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ സിറാജിന്റെ ശ്രീലങ്കക്കെതിരെയുള്ള റെക്കോർഡ് കൂടി ചുവടെ ചേർക്കുന്നു.
Matches -6
Wkts -19
Bbi - 6/21
5wi -1
Eco - 3.50
Sr -12.1
Avg -7.10
(As of 8 overs of ind vs sl)