ആദ്യത്തെ അട്ടിമറി അഫ്ഗാന്റെ പേരിൽ
ലോകക്കപ്പിലെ ആദ്യത്തെ അട്ടിമറി അഫ്ഗാനിസ്ഥാൻ സ്വന്തം. തോൽപിച്ചത് നിലവിലെ ജേതാക്കളായ അഫ്ഗാനിസ്ഥാനെ.അഫ്ഗാനിസ്ഥാന്റെ വിജയം 69 റൺസിന്
നേരത്തെ ടോസ് ലഭിച്ച ഇംഗ്ലീഷ് നായകൻ ജോസ് ബറ്റ്ലർ ബൗളിംഗ് തിരഞ്ഞെടുത്തു. ഗുർബാസ് മികച്ച തുടക്കം നൽകി. ഒടുവിൽ ഇംഗ്ലണ്ട് തിരിച്ചു വരാൻ ശ്രമിച്ചുവെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ഇക്രംഅലിഖിലിന്റെ മികവിൽ അഫ്ഗാനിസ്ഥാൻ 284 റൺസിന് പുറത്തായി.
80 റൺസ് നേടിയ ഗുർബാസാണ് ടോപ് സ്കോർർ.ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷിദ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ബ്രൂക്ക് ഒഴികെയുള്ള ഒരു ഇംഗ്ലീഷ് ബാറ്ററും മികവ് പുലർത്തിയില്ല.66 റൺസ് നേടിയ ബ്രൂക്കാണ് ഇംഗ്ലീഷ് ടോപ് സ്കോർർ.അഫ്ഗാൻ വേണ്ടി മുജീബും റാഷിദും മൂന്നു വിക്കറ്റും നേടി.മുജീബാണ് കളിയിലെ താരവും