പാകിസ്ഥാൻ നേരിയ സാധ്യത ഇനിയുമുണ്ട്!!

അഫ്ഗാൻ സെമി കാണാതെ പുറത്ത്, ശ്രീലങ്കക്ക് ചാമ്പ്യൻസ് ട്രോഫി യോഗ്യതയില്ല, അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് സെമിയിൽ എതിരാളികൾ ന്യൂസിലാൻഡ്, പാകിസ്ഥാൻ ഇപ്പോഴും ഒരു നേരിയ സാധ്യതയുണ്ട്...

പാകിസ്ഥാൻ നേരിയ സാധ്യത ഇനിയുമുണ്ട്!!
(Pic credit :Google )

അഫ്ഗാൻ സെമി കാണാതെ പുറത്ത്, ശ്രീലങ്കക്ക് ചാമ്പ്യൻസ് ട്രോഫി യോഗ്യതയില്ല, അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് സെമിയിൽ എതിരാളികൾ ന്യൂസിലാൻഡ്, പാകിസ്ഥാൻ ഇപ്പോഴും ഒരു നേരിയ സാധ്യതയുണ്ട്...

പല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ന്യൂസിലാൻഡ് ശ്രീലങ്ക ലോകക്കപ്പ് മത്സരം നൽകിയിരിക്കുന്നത്. സെമിയിൽ എത്തുന്ന നാലാമത്തെ ടീമായി ന്യൂസിലാൻഡ് ഏറെകുറെ മാറി എന്നതാണ് ഇതിലെ ആദ്യത്തെ ഉത്തരം. ശ്രീലങ്കയേ തോൽപിച്ചത് 5 വിക്കറ്റിന്.

ചാമ്പ്യൻസ് ട്രോഫി യോഗ്യത കൂടി ഈ മത്സരത്തിൽ തോൽവി രുചിച്ചതോടെ ശ്രീലങ്കക്ക് നഷ്ടമായി. അഫ്ഗാനിസ്ഥാന് സെമി കാണാതെ പുറത്തായി. പാകിസ്ഥാൻ ഇനിയും നേരിയ സാധ്യതകളുണ്ട്.

പാകിസ്ഥാന്റെ സാധ്യത ഇങ്ങനെയാണ്..

ഇംഗ്ലണ്ടിനെ പാകിസ്ഥാന് കുറഞ്ഞത് 274 റൺസിന് എങ്കിലും തോൽപിക്കണം. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 280 പന്തുകൾ ബാക്കി നിർത്തിയെങ്കിലും വിജയിക്കണം.

Join our whatsapp group