ഞങ്ങൾക്ക് സെമി കളിക്കാൻ കഴിയും - ബാബർ അസം..
ഞങ്ങൾക്ക് സെമി കളിക്കാൻ കഴിയും - ബാബർ അസം..
ഞങ്ങൾക്ക് സെമി കളിക്കാൻ കഴിയും - ബാബർ അസം..
പാകിസ്ഥാൻ സെമി ഫൈനലിലേക്ക് മുന്നേറണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. എന്നാൽ പാകിസ്ഥാൻ നായകൻ ബാബർ അസം ശുഭ പ്രതീക്ഷയിൽ തന്നെയാണ്. തങ്ങൾക്ക് സെമി കളിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ പ്രതീക്ഷ മുഴുവൻ പാകിസ്ഥാൻ ഓപ്പനർ ഫഖർ സമാനിലാണ്.ബാബർ അസത്തിന്റെ വാക്കുകളിലേക്ക്.
ഞങ്ങൾ വ്യക്തമായ പക്തിതികൾ ഒരുക്കേണ്ടിയിരിക്കുന്നു.ഫഖർ 20-30 ഓവറുകളോ ബാറ്റ് ചെയ്താൽ ഞങ്ങൾ ഇംഗ്ലണ്ടിനെ തോൽപിക്കാൻ കഴിയും.ഒരു മത്സരം കൂടി ഞങ്ങൾക്ക് ബാക്കിയുണ്ട്. എന്താണ് സംഭവിക്കുന്നത് എന്നത് കണ്ടറിയാം.
നാളെ ഉച്ചക്ക് 2.00 മണിക്കാണ് ഇംഗ്ലണ്ട് പാകിസ്ഥാൻ ലോകക്കപ്പ് മത്സരം.