ഈ ലോകക്കപ്പിലെ ഈ കണക്കിൽ ഏറ്റവും മുമ്പിൽ അഫ്ഗാൻ ഓപ്പനർ ഇബ്രാഹിം സാദ്രൻ..

ഈ ലോകക്കപ്പിലെ ഈ കണക്കിൽ ഏറ്റവും മുമ്പിൽ അഫ്ഗാൻ ഓപ്പനർ ഇബ്രാഹിം സാദ്രൻ..

ഈ ലോകക്കപ്പിലെ ഈ കണക്കിൽ ഏറ്റവും മുമ്പിൽ അഫ്ഗാൻ ഓപ്പനർ ഇബ്രാഹിം സാദ്രൻ..
(Pic credit:Espncricinfo )

ഈ ലോകക്കപ്പിലെ ഈ കണക്കിൽ ഏറ്റവും മുമ്പിൽ അഫ്ഗാൻ ഓപ്പനർ ഇബ്രാഹിം സാദ്രൻ..

അഫ്ഗാനിസ്താൻ ക്രിക്കറ്റ്‌ മികവിൽ നിന്ന് മികവിലേക്ക് ഉയരുകയാണ്. എന്നും ശക്തിയായിരുന്ന സ്പിൻ ഡിപ്പാർട്മെന്റിന് ഒപ്പം ഇന്ന് ഒരു മികച്ച യുവ ബാറ്റിംഗ് നിരയും അവർക്ക് കൂട്ടുണ്ട്. അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഇബ്രാഹിം സാദ്രൻ എന്നാ 21 വയസ്സുകാരൻ യുവ ഓപ്പനറാണ്.

ഈ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഇന്നിങ്സുകൾ ഡബിൾ ഡിജിറ്റിലേക്ക് എത്തിച്ച താരമായി മാറുകയാണ് ഇബ്രാഹിം. കളിച്ച എല്ലാ മത്സരങ്ങളിലും അദ്ദേഹം പത്തു റൺസിൽ കൂടുതൽ എടുത്തിരുന്നു. ഈ ലോകക്കപ്പിലെ എല്ലാ മത്സരങ്ങളിലും തന്റെ ടീമിന് വേണ്ടി ബാറ്റ് ചെയ്ത താരങ്ങളിൽ എല്ലാ ഇന്നിങ്‌സും ഡബിൾ ഡിജിറ്റിലേക്ക് എത്തിച്ച രണ്ട് താരങ്ങളിലെ ഒരു താരം ഇബ്രാഹിമാണ്.മറ്റൊരു താരം വാർണറാണ്.

ഇബ്രാഹിം ഈ ലോകക്കപ്പിൽ ഇത് വരെ ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും സ്വന്തമാക്കിട്ടുണ്ട്.അഫ്ഗാന്റെ ടോപ് സ്കോററും അദ്ദേഹം തന്നെയാണ്.

Join our whatsapp group