ലോകക്കപ്പ് ടീമിന്റെ നായകനായി വിരാട് കോഹ്ലി, സംഭവം ഇതാണ്.
ലോകക്കപ്പ് ടീമിന്റെ നായകനായി വിരാട് കോഹ്ലി, സംഭവം ഇതാണ്.
ലോകക്കപ്പ് ടീമിന്റെ നായകനായി വിരാട് കോഹ്ലി, സംഭവം ഇതാണ്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യയും വിരാട് കോഹ്ലിയും പുറത്ത് എടുക്കുന്നത്. കോഹ്ലി റൺ വേട്ടയിൽ നിലവിൽ ഒന്നാമതാണ്. ഇന്ത്യ എല്ലാ ഗ്രൂപ്പ് സ്റ്റേജ് മത്സരവും വിജയിച്ചു കഴിഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ലോകക്കപ്പ് ടീമിന്റെ നായകനായിയാണ് കോഹ്ലിയേ തെരെഞ്ഞെടുത്തത്.ഷമിയും ജഡേജയും ബുമ്രയുമാണ് മറ്റു ടീം അംഗങ്ങൾ.ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ലോകക്കപ്പ് ഇലവൻ ഇതാ..
De Kock, Warner, Rachin, Kohli (C), Markram, Maxwell, Jansen, Jadeja, Shami, Zampa, Bumrah, Madushanka (12th man)