ഐ എസ് എൽ വേണ്ടെന്ന് വെക്കാൻ സ്റ്റാർ സ്പോർട്സ്..

ഐ എസ് എൽ വേണ്ടെന്ന് വെക്കാൻ സ്റ്റാർ സ്പോർട്സ്..

ഐ എസ് എൽ വേണ്ടെന്ന് വെക്കാൻ സ്റ്റാർ സ്പോർട്സ്..
(Pic credit :Zillis)

ഇന്ത്യൻ സൂപ്പർ ലീഗ് വേണ്ടെന്ന് വെക്കാൻ സ്റ്റാർ സ്പോർട്സ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ സിലിസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. 2023-24 സീസൺ വരെയാണ് നിലവിൽ സ്റ്റാർ സ്പോർട്സും ഇന്ത്യൻ സൂപ്പർ ലീഗുമായിയുള്ള കരാർ.

ഇപ്പോൾ ഈ കരാറിനെ സംബന്ധിച്ച സ്റ്റാർ സ്പോർട്സ് ഐ എസ് എല്ലും തമ്മിൽ ചർച്ചകൾ നടത്തുകയാണ്.ഈ ചർച്ച വിജയകരമായില്ലെങ്കിൽ ഉടനെ തന്നെ സ്റ്റാർ സ്പോർട്സ് ഐ എസ് എല്ലുമായിയുള്ള കരാർ അവസാനിപ്പിക്കും.

ഇനി കരാർ പൂർത്തിയായാലും സ്റ്റാർ സ്പോർട്സ് ഐ എസ് എൽ സംപ്രേഷണം ഏറ്റെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അങ്ങനെയെങ്കിൽ അംബാനിയുടെ ഉടമസ്തതയിലുള്ള വൈകോം മീഡിയ കമ്പനി തന്നെ ഐ എസ് എൽ ഏറ്റെടുത്തേക്കും.സ്റ്റാർ സ്പോർട്സ് ഐ എസ് എൽ ഉപേക്ഷിക്കോ എന്നറിയാൻ കാത്തിരിക്കാം.

കൂടുതൽ ഐ എസ് എൽ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here