അന്ന് സച്ചിന് വേണ്ടി, ഇന്ന് കോഹ്ലിക്ക് വേണ്ടി

അന്ന് സച്ചിന് വേണ്ടി ഇന്ന് കോഹ്ലിക്ക് വേണ്ടി

അന്ന് സച്ചിന് വേണ്ടി, ഇന്ന് കോഹ്ലിക്ക് വേണ്ടി

ക്രിക്കറ്റ്‌ എന്നും ഇന്ത്യൻ ജനതക്ക് ഒരു വികാരമാണ്. സച്ചിനും കോഹ്ലിയും എന്നും ഇന്ത്യയുടെ പ്രിയപ്പെട്ട പുത്രന്മാർ തന്നെ. ഇന്നലത്തെ കോഹ്ലിയുടെ പാകിസ്ഥാനെതിരെയുള്ള ഇന്നിങ്സ് ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു.

ഈ ഒരു മത്സരത്തിന്റെ അവസാന രണ്ട് ഓവർ കാണാൻ ഒരു ഫ്ലൈറ്റ് ഡീലേ ചെയ്യുമോ??. എന്നാൽ ഇന്നലെ അത്തരത്തിലുള്ള ഒരു സംഭവം നടന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ അവസാന രണ്ട് ഓവർ,മുംബൈയിൽ നിന്ന് ചണ്ഡിഗറിലേക്കാണ് ഫ്ലൈറ്റ്. എല്ലാ യാത്രകാരും അവരുടെ ഫോണിൽ മത്സരം കാണുന്നു.അത് കൊണ്ട് തന്നെ പൈലറ്റ് അഞ്ചു മിനിറ്റ് യാത്ര മനഃപൂർവം വൈകിച്ചതായി എനിക്ക് തോന്നുന്നു.

പണ്ട് സച്ചിന്റെ ബാറ്റിംഗ് കാണാൻ ട്രെയിൻ നിർത്തിയിട്ടത് പോലെ.

"yes, this legends can stop time in india".

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here