നമിബീയ ട്വന്റി ട്വന്റി ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കി. അവസാന യോഗ്യത സ്ഥാനത്തിന് വേണ്ടി ഉഗാണ്ടയും കെനിയയും സിമ്പാവേയും

(Pic credit:Espncricinfo )

നമിബീയ ട്വന്റി ട്വന്റി ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കി. അവസാന യോഗ്യത സ്ഥാനത്തിന് വേണ്ടി ഉഗാണ്ടയും കെനിയയും സിമ്പാവേയും 

നമിബീയ ട്വന്റി ട്വന്റി ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കി. അവസാന യോഗ്യത സ്ഥാനത്തിന് വേണ്ടി ഉഗാണ്ടയ

2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് 20 ടീമുകളാണ് പങ്ക് എടുക്കുക. നിലവിൽ 18 ടീമുകൾ യോഗ്യത സ്വന്തമാക്കി. അവസാന രണ്ട് സ്ഥാനകാർക്ക് വേണ്ടിയുള്ള യോഗ്യത റൗണ്ട് ആണ് ഇപ്പോൾ നടക്കുന്നത്. ആഫ്രിക്കൻ ക്വാളിഫഴ്‌സിൽ ആദ്യ രണ്ട് സ്ഥാനകരാണ് ലോകക്കപ്പിന് യോഗ്യത നേടുക.

താൻസാനിയേ തോൽപിച്ചു യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു കൊണ്ടാണ് നമിബീയ ലോകക്കപ്പിന് ഇപ്പോൾ യോഗ്യത നേടുന്നത്. അവരുടെ തുടർച്ചയായ മൂന്നാം ട്വന്റി ട്വന്റി ലോകക്കപ്പ് യോഗ്യതയാണ് ഇത്.സിമ്പാവേയുടെ ട്വന്റി ട്വന്റി ലോകക്കപ്പ് മോഹങ്ങൾ പ്രതിസന്ധിയിലാണ് എന്ന് തന്നെ പറയേണ്ടി വരും.

നിലവിൽ യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്താണ് സിമ്പാവേ.ഉഗാണ്ടയും കെനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇരുവർക്കും രണ്ട് മത്സരങ്ങളും ബാക്കി നിൽക്കേ 6 പോയിന്റ് വീതം ഉണ്ട്. സിമ്പാവേക്ക് 2 മത്സരങ്ങൾ ബാക്കി നിൽക്കേ നാല് പോയിന്റും.

Join our whatsapp group