ബിഗ് ബ്രേക്കിങ്, ഹാർദിക് മുംബൈ ഇന്ത്യൻസിസിലേക്ക് തിരകെ എത്തി.
ബിഗ് ബ്രേക്കിങ്, ഹാർദിക് മുംബൈ ഇന്ത്യൻസിസിലേക്ക് തിരകെ എത്തി.
ബിഗ് ബ്രേക്കിങ്, ഹാർദിക് മുംബൈ ഇന്ത്യൻസിസിലേക്ക് തിരകെ എത്തി.
ഹാർദിക് പാന്ധ്യ ഗുജറാത്ത് ടൈറ്റാൻസ് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് തിരകെ എത്തും.ട്രെഡിങ് വഴിയാണ് താരം മുംബൈയിലേക്ക് തിരകെ എത്തുക. ഈ എസ് പി എൻ ക്രിക്ഇൻഫോയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
ഏകദേശം 15 കോടി രൂപയുടെ ട്രെഡിങ് ആണ് നടക്കാൻ പോകുന്നത്.ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആവും ഇത്. ഹാർദിക്കിന് പകരം ഏത് താരത്തെയാണ് മുംബൈ ഗുജറാത്തിന് നൽകുക എന്നത് വ്യക്തമല്ല.
2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു ഹാർദിക്.4 ഐ പി എൽ കിരീടവും ഹാർദിക് മുംബൈക്ക് വേണ്ടി സ്വന്തമാക്കിട്ടുണ്ട്. ഗുജറാത്തിനും ഐ പി എൽ കിരീടം നേടി കൊടുക്കാൻ ഹാർദിക്കിലെ നായകൻ കഴിഞ്ഞിട്ടുണ്ട്.