ഗംഭീറിന്റെ സ്ഥാനത്തേക്ക് ദ്രാവിഡ്!
ഗംഭീറിന്റെ സ്ഥാനത്തേക്ക് ദ്രാവിഡ്!
ഗംഭീറിന്റെ സ്ഥാനത്തേക്ക് ദ്രാവിഡ്!!..
ഇന്ത്യൻ പ്രീമിയർ ലീഗാണ് നിലവിലെ ക്രിക്കറ്റ് ആരാധകരുടെ ഇടയിലെ ചർച്ച വിഷയം. പല താരങ്ങളും ടീമുകൾ മാറി കഴിഞ്ഞു. ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് എത്തിയതാണ് ഏറ്റവും പ്രധാനം.
ഗൗതം ഗംഭീർ ലക്ക്നൗ സൂപ്പർ ജയന്റ്സ് ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു കൊൽക്കത്ത നൈറ്റ് റൈഡർസിലേക്ക് എത്തിയിരുന്നു.ഈ ഒരു സാഹചര്യത്തിൽ പുതിയ ഉപദേഷ്ടാവിനെ ലക്ക്നൗ സൂപ്പർ ജയന്റ്സ് തേടുകയാണ്. എല്ലാ റിപ്പോർട്ടുകളും ചെന്നെത്തി നിൽക്കുന്നത് ഇന്ത്യൻസ് പരിശീലകൻ രാഹുൽ ദ്രാവിഡിലേക്കാണ്.
ഇന്ത്യൻസ് പരിശീലക സ്ഥാനത് നിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്മണനാണ് പുതിയ ഇന്ത്യൻ പരിശീലകൻ എന്നാണ് റിപ്പോർട്ടുകൾ