റൊണാൾഡോ യുണൈറ്റഡിലേക്ക് തിരകെ വന്നത് പോലത്തെ ഒരു വമ്പൻ ട്രാൻസഫർ ഐ പി എല്ലിൽ നടക്കാൻ സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ.

മുംബൈ ഇന്ത്യൻസിലേക്ക് ഹാർദിക് പാന്ധ്യ തിരകെ എത്തിയതാണ് ഈ ട്രേഡ് വിൻഡോയിൽ ഏറ്റവും വലിയ മാറ്റം എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒരു വമ്പൻ ട്രേഡ് കൂടി ഈ വിൻഡോയിൽ നടന്നേക്കുമെന്നാണ് ട്രേഡ് മാർക്കറ്റുകളിലെ റൂമറുകൾ. എന്താണ് ഈ സൂചനകൾ എന്ന് പരിശോധിക്കാം.
ഐ പി എല്ലിൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആവും ഇത് എന്നാണ് റൂമറുകൾ.മെസ്സി പി എസ് ജിയിലേക്ക് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരകെ വന്നതുമായ തരത്തിലുള്ള വമ്പൻ ട്രേഡ് ആയിരിക്കും ഇത്.16-17 കോടി ഈ താരത്തിന് വേണ്ടി ചിലവാക്കേണ്ടി വരും.
ട്രേഡ് വിൻഡോയിൽ ഇതിനെ പറ്റി വമ്പൻ സംസാരങ്ങൾ നടക്കുന്നുണ്ട്. നടക്കാനുള്ള സാധ്യതകൾ വിരളമാണെന്നും റൂമറുകൾ സൂചിപ്പിക്കുന്നു.ആരായിരിക്കും ഈ താരം.നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക