സ്ഥിരത തുടരാൻ സഞ്ജു , ഇന്ത്യ ദക്ഷിണ ആഫ്രിക്ക ആദ്യ ഏകദിനം ഇന്ന്..

സ്ഥിരത തുടരാൻ സഞ്ജു , ഇന്ത്യ ദക്ഷിണ ആഫ്രിക്ക ആദ്യ ഏകദിനം ഇന്ന്..

സ്ഥിരത തുടരാൻ സഞ്ജു , ഇന്ത്യ ദക്ഷിണ ആഫ്രിക്ക ആദ്യ ഏകദിനം ഇന്ന്..
(Pic credit :Twitter )

സഞ്ജു സാംസൺ വീണ്ടും സുവർണവസരം. ഏകദിന ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ മുതലാക്കിയ സഞ്ജുവിന് ഈ പരമ്പര തന്റെ കരിയറിലെ വഴിതിരിവായേക്കാം. മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1:30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.

ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം ലോകക്കപ്പിന് വേണ്ടി ഓസ്ട്രേലിയിലേക്ക് പറന്നതിനാൽ യുവനിരയുമായിയാണ് ഇന്ത്യൻ ടീം ഇറങ്ങുക. ശിഖർ ധവാനാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.മറുവശത്തു ദക്ഷിണ ആഫ്രിക്കൻ ടീം ശക്തമാണ്.

തങ്ങളുടെ ഫുൾ സ്‌ക്വാഡുമായി ഇറങ്ങുന്ന ദക്ഷിണ ആഫ്രിക്കൻ ടീം ലക്ഷ്യം വെക്കുക വേൾഡ് കപ്പ്‌ സൂപ്പർ ലീഗ് പോയ്ന്റസാണ്. അത് കൊണ്ട് തന്നെ പോരാട്ടം കനക്കുമെന്ന് ഉറപ്പ്. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

India (possible): 1 Shikhar Dhawan (capt), 2 Shubman Gill, 3 Shreyas Iyer, 4 Ishan Kishan, 5 Sanju Samson (wk), 6 Rahul Tripathi/Rajat Patidar, 7 Shardul Thakur, 8 Deepak Chahar, 9 Kuldeep Yadav, 10 Ravi Bishnoi, 11 Mohammed Siraj

South Africa (possible): 1 Quinton de Kock (wk), 2 Janneman Malan, 3 Temba Bavuma, 4 Aiden Markram, 5 Heinrich Klaasen, 6 David Miller, 7 Andile Phehlukwayo/Dwaine Pretorius, 8 Keshav Maharaj, 9 Anrich Nortje/Marco Jansen, 10 Lungi Ngidi, 11 Kagiso Rabada

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here