ബാബർ വീണു, ഗിൽ ഒന്നാമത്,
ബാബർ വീണു, ഗിൽ ഒന്നാമത്..
ബാബർ വീണു, ഗിൽ ഒന്നാമത്..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ് പുറത്ത് വന്നു. വർഷങ്ങൾക്ക് ശേഷം ബാബറിന് ഒന്നാം സ്ഥാനം നഷ്ടമായി. ഗിൽ ഒന്നാം സ്ഥാനത്ത് എത്തി.
ഗില്ലിന് 830 റേറ്റിംഗ് പോയിന്റും, ബാബറിന് 824 റേറ്റിംഗ് പോയിന്റുമാണ് നിലവിൽ. കോഹ്ലി നാലാം സ്ഥാനത്തും, രോഹിത് ആറാം സ്ഥാനത്തുമുണ്ട്. ബൗളിങ്ങിൽ സിറാജ് തന്റെ ഒന്നാം സ്ഥാനം ബൗളിംഗ് റാങ്കിങ്ങിൽ തിരകെ പിടിച്ചു.
ഷമിയും കുൽദീപും പത്താം സ്ഥാനത്തും നാലാം സ്ഥാനത്തുമുണ്ട്.ഐ സി സി യുടെ പുതിയ റാങ്കിങ് ചുവടെ ചേർക്കുന്നു.
Men's ODI Player Rankings - ICC Cricket World Cup https://www.icc-cricket.com/rankings/mens/player-rankings/odi