അടുത്ത ട്രേഡ് സംഭവിച്ചു. ഈ തവണ ബാംഗ്ലൂരും ഹൈദരാബാദും തമ്മിൽ
അടുത്ത ട്രേഡ് സംഭവിച്ചു. ഈ തവണ ബാംഗ്ലൂരും ഹൈദരാബാദും തമ്മിൽ
അടുത്ത ട്രേഡ് സംഭവിച്ചു. ഈ തവണ ബാംഗ്ലൂരും ഹൈദരാബാദും തമ്മിൽ..
ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത ട്രേഡ് സംഭവിച്ചിരിക്കുന്നു. പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സൺ രൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഈ ട്രേഡ് നടന്നിരിക്കുന്നത്.ആരൊക്കെയാണ് താരങ്ങൾ എന്ന് പരിശോധിക്കാം.
സൺ രൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ഇടം കയ്യൻ സ്പിന്നർ മയങ്ക് ഡാഗറിനെയാൻ ബാംഗ്ലൂർ സ്വന്തമാക്കുന്നത്. പകരം കൊടുക്കുന്നത് ഓൾ റൗണ്ടർ ശഹബാസ് അഹ്‌മദിനേയും.ഐ പി എല്ലിൽ ഇത് വരെ പ്രൂവ് ചെയ്യാത്ത താരമാണ് ഡാഗർ.
വെറും മൂന്നു മത്സരങ്ങൾ മാത്രമാണ് ഡാഗർ ഐ പി എല്ലിൽ കളിച്ചിട്ടുള്ളത്. ഷഹബാസ് സൺ രൈസേഴ്സ് ഹൈദരാബാദിലേക്ക് വരുന്നതോടെ വാഷിങ്ടൺ സുന്ദറിനെ ഹൈദരാബാദ് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്