ഗുജറാത്ത് ടൈറ്റാൻസ് നഷ്ടമാക്കിയത് സുവർണവസരമെന്ന് എ ബി ഡി വില്ലേയഴ്‌സ്..
ഗുജറാത്ത് ടൈറ്റാൻസ് നഷ്ടമാക്കിയത് സുവർണവസരമെന്ന് എ ബി ഡി വില്ലേയഴ്‌സ്..
ഗുജറാത്ത് ടൈറ്റാൻസ് നഷ്ടമാക്കിയത് സുവർണവസരമെന്ന് എ ബി ഡി വില്ലേയഴ്‌സ്..
ഗുജറാത് ടൈറ്റാൻസിൽ നിന്ന് നായകൻ ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയിരുന്നു. ശേഷം ഗുജറാത്ത് യുവ താരം ശുഭ്മാൻ ഗില്ലിനെ നായകനായിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് എ ബി ഡി വില്ലേയഴ്‌സ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റിൽ വില്യംസന്റെ പേര് കണ്ടപ്പോൾ താൻ കരുതിയത് ഗുജറാത് ടൈറ്റാൻസിന് ഇത് ഒരു സുവർണവസരമാണെന്നാണ്.പരിചയ സമ്പത്തുള്ള ഒരു നായകൻ ക്യാപ്റ്റൻ സ്ഥാനം നൽകുമെന്ന് താൻ കരുതി.ഗില്ലിന് എല്ലാ ഫോർമാറ്റിലും സ്ഥാനം ഉറപ്പിക്കാൻ ഒരു സീസൺ കൂടി സമയം നൽകേണ്ടതുണ്ടായിരുന്നു."
ഡി വില്ലേയഴ്‌സിന്റെ വാക്കുകളെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്..