2003 ആവർത്തിക്കുമോ എന്ന് പേടിച്ചിരിക്കുന്നവർ ഈ കണക്കുകൾ അറിയാത്തവർ.
2003 ആവർത്തിക്കുമോ എന്ന് പേടിച്ചിരിക്കുന്നവർ ഈ കണക്കുകൾ അറിയാത്തവർ.
2003 ആവർത്തിക്കുമോ എന്ന് പേടിച്ചിരിക്കുന്നവർ ഈ കണക്കുകൾ അറിയാത്തവർ.
20 കൊല്ലങ്ങൾക്ക് മുന്നേ ഓസ്ട്രേലിയക്കെതിരെ ഫൈനലിൽ ഏറ്റ തോൽവിക്ക് മധുര പ്രതികാരം നടത്താൻ കൂടി വേണ്ടിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്നാൽ 2003 ആവർത്തിക്കുമോ എന്ന് പേടിയുള്ളവർ ഒരുപാട് പേരുണ്ട്. പക്ഷെ അവർ ആരും ഈ കണക്കുകൾ കണ്ടു കാണില്ല.
2003 ൽ അപരാചിത കുതിപ് നടത്തിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തിയത്. ഇവിടെ 2023 ൽ ഇന്ത്യയും അപരാചിത കുതിപ് നടത്തി ഫൈനലിൽ എത്തി.2003 ൽ ഇന്ത്യ തോറ്റത് രണ്ട് മത്സരങ്ങളിൽ, ഇവിടെ ഓസ്ട്രേലിയ തോറ്റതും രണ്ട് മത്സരങ്ങളിൽ.
പറഞ്ഞു വരുന്നത് എന്താണെന്ന് മനസിലായി കാണുമല്ലോ.
Hope for the best
.