ട്രേഡ് ചെയ്യപെടുന്ന ആദ്യത്തെ നായകനല്ല ഹാർദിക്..
ട്രേഡ് ചെയ്യപെടുന്ന ആദ്യത്തെ നായകനല്ല ഹാർദിക്..
ട്രേഡ് ചെയ്യപെടുന്ന ആദ്യത്തെ നായകനല്ല ഹാർദിക്..
ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ എല്ലാം ഐ പി എൽ ട്രേഡ് റൂമറുകളുടെ പിന്നാലെയാണ്. ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരകെ എത്തി എന്നത് ഏറെകുറെ ഉറപ്പാണ്. ഔദ്യോഗികമായ അറിയിപ്പ് ഉടനെ ഉണ്ടായേക്കാം.
ഗുജറാത് ടൈറ്റാൻസിന്റെ നായക സ്ഥാനത്ത് നിന്നാണ് ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തുന്നത്. നായകനെ ട്രേഡ് ചെയ്ത ഐ പി എൽ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമാണ് ഗുജറാത് ടൈറ്റാൻസ്.നായകന്മാർ ട്രേഡിലുടെ മറ്റു ടീമുകളിലേക്ക് പോയ സന്ദർഭങ്ങൾ ചുവടെ ചേർക്കുന്നു.
രവി ചന്ദ്രൻ അശ്വിൻ - 2020 ൽ പഞ്ചാബ് കിങ്സിൽ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക്.
അജിങ്ക്യ രഹാനെ - 2020 ൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക്.