അന്ന് യുവിടെ റെക്കോർഡ് തകർത്തവനിൽ നിന്ന് ഇന്ന് പഞ്ചാബിനെ ശശാങ്കിന് ഒപ്പം വിജയം തീരത്തിലേക്ക് എത്തിച്ചവനിലേക്ക്

Pic credit:X

അന്ന് യുവിടെ റെക്കോർഡ് തകർത്തവനിൽ നിന്ന് ഇന്ന് പഞ്ചാബിനെ ശശാങ്കിന് ഒപ്പം 

വിജയം തീരത്തിലേക്ക് എത്തിച്ചവനിലേക്ക് 

കഴിഞ്ഞ വർഷമാണ് ആ വാർത്ത കേൾക്കുന്നത്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ട്വന്റി ട്വന്റി ഫിഫ്റ്റി എന്ന റെക്കോർഡിൽ യുവിയേ 

 ഒരു റെയിൽവേസ് താരം പിന്തള്ളിയിരിക്കുന്നു.യുവി 12 ബോളിൽ ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് ഫിഫ്റ്റി സ്വന്തമാക്കിയത്. ഈ താരം 11 പന്തിൽ ഈ നേട്ടത്തിലേക്ക് എത്തി.

അഷുതോഷ് ശർമ എന്നാ താരത്തെ പറ്റി പിന്നീട് അങ്ങോട്ട് അധികം കേട്ടിരുന്നില്ല. എന്നാൽ ഇന്ന് ഇമ്പാക്റ്റായി അദ്ദേഹം ക്രീസിലേക്ക് എത്തി. പഞ്ചാബ് കിങ്‌സ് ഈ താരത്തെ സ്വന്തമാക്കിയതും ഇപ്പോഴാണ് അറിയുന്നത്. 17 പന്തിൽ 31 റൺസാണ് അദ്ദേഹം ഇന്നത്തെ ഇന്നിങ്സിൽ സ്വന്തമാക്കിയത്.

ശശാങ്ക് സിങ്ങിന് ഒപ്പം മികച്ച ഒരു പോരാട്ടം അദ്ദേഹം കാഴ്ച വെച്ചു. 25 വയസ്സ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം. റെയിൽവേസിന് വേണ്ടിയാണ് നിലവിൽ ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കുന്നത്.ഐ പി എല്ലിൽ താരത്തിന്റെ അരങ്ങേറ്റ ഇന്നിങ്സുമായിരുന്നു ഇത്.

Join our whatsapp group