രാജാവ് വീണ്ടും ചരിത്രം തിരുത്തിയിരിക്കുന്നു, ഇപ്പോൾ സ്വന്തമാക്കിയ നേട്ടം എന്താണെന്ന് പരിശോധിക്കാം.

രാജാവ് വീണ്ടും ചരിത്രം തിരുത്തിയിരിക്കുന്നു, ഇപ്പോൾ സ്വന്തമാക്കിയ നേട്ടം എന്താണെന്ന് പരിശോധിക്കാം.

രാജാവ് വീണ്ടും ചരിത്രം തിരുത്തിയിരിക്കുന്നു, ഇപ്പോൾ സ്വന്തമാക്കിയ നേട്ടം എന്താണെന്ന് പരിശോധിക്കാം.
Pic credit (X)

രാജാവ് വീണ്ടും ചരിത്രം തിരുത്തിയിരിക്കുന്നു, ഇപ്പോൾ സ്വന്തമാക്കിയ നേട്ടം എന്താണെന്ന് പരിശോധിക്കാം.

വിരാട് കോഹ്ലി ക്രിക്കറ്റ്‌ ഫീൽഡിലേക്ക് ഇറങ്ങിയാൽ അദ്ദേഹം ഒരു റെക്കോർഡ് എങ്കിലും തിരുത്തിയിരിക്കും. ഒരുപിടി റെക്കോർഡുകളും നേട്ടങ്ങളും സ്വന്തം പേരിൽ കോഹ്ലി കുറിച്ചിട്ട് ഉള്ളതാണ്.ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ 12000 റൺസ് t20 ക്രിക്കറ്റിൽ തികയ്ക്കുന്ന ആദ്യത്തെ താരമായി കോഹ്ലി മാറിയിരുന്നു.ഇപ്പോൾ വീണ്ടും ഒരു നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

ഈ തവണ ബാറ്റ് കൊണ്ട് അല്ല അദ്ദേഹം ചരിത്രം തിരുത്തിയിരിക്കുന്നത്. മറിച്ചു ഫീൽഡിലാണ്. T20 ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ക്യാച്ച് സ്വന്തമാക്കിയ ഇന്ത്യൻ താരം എന്നതാണ് ഈ നേട്ടം.172 ക്യാച്ച് നേടിയ റൈനയേയാണ് കോഹ്ലി പിന്നിലാക്കിയത്.173 ക്യാച്ച് നിലവിൽ കോഹ്ലിക്കുണ്ട്.

ഡൽഹി,ഇന്ത്യ,ആർ സി ബി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തിയത്.378 മത്തെ ട്വന്റി ട്വന്റി മത്സരമാണ് കോഹ്ലി ഇന്ന് കളിക്കുന്നത്. ഫീൽഡിൽ മാത്രമല്ല ബാറ്റ് കൊണ്ടും തന്റെ മാന്ത്രികത കോഹ്ലി കാണിക്കുമെന്ന വിശ്വാസത്തിലാണ് ബാംഗ്ലൂർ ആരാധകർ. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം

Join our whatsapp group

.