വീണ്ടും ട്വിസ്റ്റ്‌, ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് ക്രിക്ബസ്സ്..

വീണ്ടും ട്വിസ്റ്റ്‌, ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് ക്രിക്ബസ്സ്..

വീണ്ടും ട്വിസ്റ്റ്‌, ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് ക്രിക്ബസ്സ്..
(Pic credit :X)

വീണ്ടും ട്വിസ്റ്റ്‌, ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് ക്രിക്ബസ്സ്..

എന്താണ് ഇവിടെ സംഭവിക്കുന്നത്.??.ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്ന് ക്രിക്കബ്സ്. ഡിസംബർ 12 വരെ ട്രേഡ് വിൻഡോ നീട്ടിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഹാർദിക്കിന്റെ ട്രേഡ് നടക്കില്ല എന്ന് കരുതിയതാണ്.

കാരണം മുംബൈക്ക് നിലവിൽ 15.25 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇപ്പോൾ ക്രിക്ബസ്സ് പുറത്ത് വിടുന്ന വാർത്ത ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിലേക്ക് എത്തി എന്നാണ്.

എന്നാൽ ഇത് വരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം വരുന്ന വരെ കാത്തിരിക്കാം.ക്യാഷ് ഡീൽ തന്നെയാണ് എന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ട്‌.