ചരിത്രം എഴുതി ഉഗാണ്ട,ട്വന്റി ട്വന്റി ലോകക്കപ്പ് യോഗ്യത സ്വന്തമാക്കി..

അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകക്കപ്പിലേക്ക് യോഗ്യത നേടി ഉഗാണ്ട, കെനിയെയും സിമ്പാവേയും മറികടന്നാണ് ഉഗാണ്ടയുടെ യോഗ്യത. റുവാണ്ടക്കെതിരെയുള്ള മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് ഉഗാണ്ട ട്വന്റി ട്വന്റി ലോകക്കപ്പിലേക്ക് പ്രവേശിച്ചത്.

ജൂൺ 3 ന്നാണ് ട്വന്റി ട്വന്റി ലോകക്കപ്പ് ആരംഭിക്കുക. ജൂൺ 30 ന്നാണ് ഫൈനൽ.20 ടീമുകളാണ് ലോകക്കപ്പിനുള്ളത്. ലോകക്കപ്പിന് യോഗ്യത നേടിയ ടീമുകൾ ചുവടെ ചേർക്കുന്നു

West Indies (Host)

USA (Host)

Australia

England

India

Netherlands

New Zealand

Pakistan

South Africa

Sri Lanka

Afghanistan

Bangladesh

Ireland

Scotland

Papua New Guinea

Canada

Nepal

Oman

Namibia

Uganda

Join our whatsapp group