ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി മത്സരം രണ്ട് മണിക്കൂർ താമസിച്ചേ ആരംഭിക്കു, കാരണം വിചിത്രം..

ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി മത്സരം രണ്ട് മണിക്കൂർ താമസിച്ചേ ആരംഭിക്കു, കാരണം വിചിത്രം..

ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി മത്സരം രണ്ട് മണിക്കൂർ താമസിച്ചേ ആരംഭിക്കു, കാരണം വിചിത്രം..
(PIC credit :Twitter)

ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി 8:00 മണിക്ക് ആരംഭിക്കുന്ന വിധത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ മത്സരം തുടങ്ങാൻ വൈകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പത്തു മണിക്കേ മത്സരം ആരംഭിക്കു എന്നാ പ്രമുഖ മാധ്യമമായ ക്രിക് ട്രാക്കർ വ്യക്തമാക്കി. എന്നാൽ എന്ത്‌ കൊണ്ടാണ് മത്സരം ഇത്ര വൈകുന്നത് എന്ന് ഇവർ പറയുന്നില്ല. എന്നാൽ മറ്റു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വിചിത്രവും രസകരവുമായ ഒരു കാര്യത്തിലേക്കാണ്.

ഇരു ടീമിന്റെയും കിറ്റുകൾ ഹോട്ടൽ എത്താൻ വൈകിയത്തിയത് കൊണ്ടാണ് മത്സരം വൈകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പണ്ട് ഐ പി എല്ലിന് ഇടയിൽ സ്വന്തം കിറ്റ് എടുക്കാൻ ഫിഞ്ച് മറന്നു പോകുകയും തുടർന്നു താരത്തിന് കളിക്കാൻ സാധിക്കാതെ ഇരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു രസകരമായ സംഭവവുമായി നമുക്ക് ഇതിനെയും കാണാവുന്നതാണ്.

അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയിൽ നിലവിൽ ഇന്ത്യ മുന്നിലാണ്.കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കും വേണ്ടി "xtremedesportes" ന്നേ പിന്തുടരുക
Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here