ഇംഗ്ലണ്ടിന് തിരിച്ചടി, റൂട്ടിന് പരിക്ക്..

ഇംഗ്ലണ്ടിന് തിരിച്ചടി, റൂട്ടിന് പരിക്ക്..

ഇംഗ്ലണ്ടിന് തിരിച്ചടി, റൂട്ടിന് പരിക്ക്..

ഇംഗ്ലണ്ടിന് തിരിച്ചടി, റൂട്ടിന് പരിക്ക്..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ ആവേശകരമായ പുരോഗമിക്കുകയാണ്. ഇന്ത്യ ഇതിനോടകം തന്നെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിന് നിലവിൽ ഒരു തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ്. റൂട്ടിന് പരിക്ക് ഏറ്റിരിക്കുകയാണ്.

ഫീൽഡ് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റിരിക്കുന്നത്.വലത് ചെറുവിരലിനാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റിരിക്കുന്നത്.ഇപ്പോൾ താരം ഫീൽഡ് ചെയ്യുന്നില്ല. റൂട്ടിന് ബോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായേക്കും.

നിലവിൽ മെഡിക്കൽ ടീം റൂട്ടിനേ പരിശോധിക്കുകയാണ്. താരത്തിന് എപ്പോൾ തിരകെ വരുമെന്നുള്ള റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.താരത്തിന്റെ പരിക്ക് സാരമുള്ളതാണെകിൽ ഇംഗ്ലണ്ടിന് ഈ പരമ്പരയിൽ തന്നെ വലിയ തിരിച്ചടിയാവും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കാം.

Join our whatsapp groyp