Timed out", വിവാദങ്ങൾ, മാൻ ഓഫ് ദി മാച്ച്, ഒടുവിൽ ഷാക്കിബ് ലോകക്കപ്പിൽ നിന്ന് പുറത്ത്.
Timed out", വിവാദങ്ങൾ, മാൻ ഓഫ് ദി മാച്ച്, ഒടുവിൽ ഷാക്കിബ് ലോകക്കപ്പിൽ നിന്ന് പുറത്ത്.
"Timed out", വിവാദങ്ങൾ, മാൻ ഓഫ് ദി മാച്ച്, ഒടുവിൽ ഷാക്കിബ് ലോകക്കപ്പിൽ നിന്ന് പുറത്ത്.
നാടകീയ രംഗങ്ങളാണ് ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിന് ഇടയിലും ശേഷവും സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ ലോകക്കപ്പിലെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഷാക്കിബ് പുറത്തായിരിക്കുകയാണ്.തന്റെ വിരലിന് ഏറ്റ പരിക്കാണ് കാരണം.
ഈ ലോകക്കപ്പിൽ നിന്ന് ഇതിനോടകം തന്നെ ബംഗ്ലാദേശ് പുറത്തായി കഴിഞ്ഞു. ഒരൊറ്റ മത്സരം മാത്രമാണ് ബംഗ്ലാദേശിന് ഈ ലോകക്കപ്പിന് ഇനി ബാക്കിയുള്ളത്.ശനിയാഴ്ച ഓസ്ട്രേലിയക്കെതിരെയാണ് ഈ മത്സരം.
ഈ ലോകക്കപ്പിൽ വളരെ മോശം ഫോമിലായിരുന്നു ഷാക്കിബ്.ഷാക്കിബിന്റെ അഭാവത്തിൽ ശാന്റോയാവും ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിനെ നയിക്കുക.